"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
{{വധശിക്ഷ}}
[[File:Marco palmezzano, crocifissione degli Uffizi.jpg|thumb|right|220px|യേശുക്രിസ്തുവിനെ കുരിശിലേറ്റുന്നു. [[മാർക്കോ പാൽമെസ്സാനോ]] 1490-ൽ വരച്ച ചിത്രം. ഫ്ലോറൻസ്]]
കുറ്റവാളികളെ ഒരു മരക്കുരിശിൽ ആണിയടിച്ച് തളച്ചിട്ട് [[വധശിക്ഷ|വധശിക്ഷ]] നടപ്പാക്കുന്ന രീതിയാണ് '''കുരിശിലേറ്റൽ'''. വധശിക്ഷക്ക് വിധിക്കപ്പെട്ടവന്ന്വിധിക്കപ്പെട്ടവന് വേദനാജനകവും പീഡാഭരിതവുമായ ഒരു മരണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതും പ്രാചീനമായപ്രാചീനവുമായ ഒരു ശിക്ഷാരീതിയാണിത്.
 
[[സെല്യൂസിഡ്]] സാമ്രാജ്യം, [[കാർത്തേജ്]], [[റോമാ സാമ്രാജ്യം]] എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി.<ref name=britannica>{{Cite web|author=Encyclopædia Britannica |url=http://www.britannica.com/eb/article-9028045 |title=Encyclopaedia Britannica Online: crucifixion |publisher=Britannica.com |date= |accessdate=2009-12-19}}</ref><ref>{{Cite web|url=http://www.mb-soft.com/believe/text/crucifix.htm |title=Crucifixion |publisher=Mb-soft.com |date= |accessdate=2009-12-19}}</ref> ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. അവിടെ ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്