"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
[[File:Dionysus Crucifixion.gif|thumb|''ഓർഫിയോസ് ബാക്കികോസ്'' കുരിശിലേറ്റൽ. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ നിന്നുള്ള സീൽ. <ref>[http://www.bede.org.uk/orpheus.htm The Orpheus Amulet from the cover of The Jesus Mysteries by James Hannam].</ref><ref>William Guthrie, ''Orpheus and Greek religion: a study of the Orphic movement'', (Princeton University Press, 1993), page 265.</ref><ref>John Friedman, ''Orpheus in the Middle Ages'' (Syracuse University Press, 2000) page 9.</ref>പുരാതന ഗ്രീക്ക് പ്രതിപാദ്യവിഷയമാണിതിൽ. ആദ്യ ക്രിസ്ത്യൻ കാലഘട്ടത്തിൽ നിന്നുള്ളതാണ് ഈ സീൽ എന്ന് സമീപകാല സ്രോതസ്സുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref>{{Cite web|url=http://www.carotta.de/subseite/texte/articula/Orpheos_Bakkikos_en.pdf|title=Orpheos Bakkikos—The Missing Cross|last1=Carotta|first1=Francesco|last2=Eickenberg|authorlink1=Francesco Carotta|first2=Arne|month=October|year=2009|accessdate=December 23, 2011}}</ref> ബെർലിനിലെ ആൽറ്റെസ് മ്യൂസിയത്തിലാണ് പണ്ടുകാലത്ത് ഇത് സൂക്ഷിച്ചിരുന്നത്. പക്ഷേ ഇത് [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്തു. ]]
 
കുരിശിലേറ്റലോ [[ശൂലത്തിലേറ്റൽ|ശൂലത്തിലേറ്റലോ]] ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ [[പേർഷ്യ|പേർഷ്യയിലും]] (അക്കമെനിഡ് പേർഷ്യ), [[മാസഡോണിയ|മാസഡോണിയയിലും]], [[കാർത്തേജ്|കാർത്തേജിലും]] ഉപയോഗത്തിലുണ്ടായിരുന്നുനിലവിലുണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കാൻ ചുമതലയുള്ള റോമൻ സൈനികർക്ക് മരണമുറപ്പാകും വരെമരണമുറപ്പാകുംവരെ വധശിക്ഷാസ്ഥലത്തുനിന്ന് പോകാനനുവാദമില്ലാതിരുന്നതിനാൽ അവർ അസ്ഥികൾ ഒടിക്കുക, നെഞ്ചിനു മുന്നിൽനെഞ്ചിൻകൂടിൽ ശക്തിയായടിക്കുക, നെഞ്ചിൽ കത്തി കുത്തിയിറക്കുക, കുരിശിനു കീഴിൽ പുകച്ച് ശ്വാസം മുട്ടിക്കുക തുടങ്ങി മരണം വേഗത്തിലാക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. <ref name=patho/>
 
ഗ്രീക്കുകാർ കുരിശിലേറ്റലിനെതിരായ നിലപാടാണ് പൊതുവേ എടുത്തിരുന്നത്. <ref>[http://www.mlahanas.de/Greeks/LX/Stavros.html Stavros, Scolops (σταῦρός, σκόλοψ). The cross;] encyclopedia Hellinica</ref> എന്നിരുന്നാലും [[ഹെറോഡോട്ടസ്]] തന്റെ ''ഹിസ്റ്ററീസ്'', (ix.120–122) എന്ന പുസ്തകത്തിൽ 479 ബി.സി.യിൽ അഥീനക്കാർ പേർഷ്യൻ സൈന്യാധിപനെ വധിച്ചത് വികരിക്കുന്നുണ്ട്വിവരിക്കുന്നുണ്ട്: {{ഉദ്ധരണി|അവർ അയാളെ ഒരു മരപ്പലകയിൽ ആണിയടിച്ചുറപ്പിച്ചശേഷം ഉയരത്തിൽ തൂക്കിയിട്ടു .... ഇത് കുരിശുമരണമനുഭവിച്ച [[അർടൈക്റ്റസ്]] ആയിരുന്നു."}}<ref>Translation by Aubrey de Selincourt. The original, "σανίδα προσπασσαλεύσαντες, ἀνεκρέμασαν ... Τούτου δὲ τοῦ Ἀρταύκτεω τοῦ ἀνακρεμασθέντος ...", is translated by Henry Cary (Bohn's Classical Library: ''Herodotus Literally Translated''. London, G. Bell and Sons 1917, pp. 591-592) as: "They nailed him to a plank and hoisted him aloft ... this Artayctes who was hoisted aloft".</ref> ഈ ക്രൂരത സാധാരണഗതിയിൽ ഗ്രീക്കുകാർ ഈത്തരം ക്രൂരത കാണിക്കാത്തതാണെന്നും നാട്ടുകാരുടെ വികാരത്തിനു കീഴ്പെട്ടതുകൊണ്ടോ കുറ്റത്തിന്റെ വലിപ്പം കാരണമോകൊണ്ടോ ആയിരിക്കാം ഇങ്ങനെ ചെയ്തതെന്നും '''ഹൗ''', '''വെല്സ്''' എന്നിവർ ''കമന്ററി ഓൺ ഹെറോഡോട്ടസ് എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. <ref>W.W. How and J. Wells, ''A Commentary on Herodotus'' (Clarendon Press, Oxford 1912), vol. 2, p. 336</ref>
 
[[ടാർസസ്]] വാസിയായ [[പൗലോസ് അപ്പസ്തോലൻ]] ([[ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം]] 3:13) തുടങ്ങിയുള്ള ക്രിസ്ത്യൻ എഴുത്തുകാർ, കുരിശുമരണവും [[നിയമാവർത്തനം]] പുസ്തകത്തിലെ 21:22-23 എന്നീ വരികളും തമ്മിൽ സാദൃശ്യം കാണുന്നുണ്ട്. നിയമാവർത്തനത്തിൽ വിവരിക്കുന്നത് ഒരു മരത്തിൽ [[തൂങ്ങിമരണം|കെട്ടിത്തൂക്കുന്നതിനെപ്പറ്റിയാണ്]]. പുരാതന യഹൂദ നിയമം [[കല്ലെറിഞ്ഞുള്ള വധശിക്ഷ|കല്ലെറിയൽ]], [[തീവച്ചുള്ള വധശിക്ഷ|ചുട്ടുകൊല്ലൽ]], [[കഴുത്തുഞെരിച്ചുള്ള വധശിക്ഷ|കഴുത്തു ഞെരിക്കൽ]], [[ശിരഛേദം]] എന്നിങ്ങനെ നാല് വധശിക്ഷാമാർഗ്ഗങ്ങളേ അനുവദിച്ചിരുന്നുള്ളൂ. കുരിശിലേറ്റൽ പുരാതന യഹൂദനിയമത്താൽ നിരോധിതമായിരുന്നു. <ref>See Mishnah, Sanhedrin 7:1, translated in Jacob Neusner, The Mishnah: A New Translation 591 (1988), supra note 8, at 595-96 (indicating that court ordered execution by stoning, burning, decapitation, or strangulation only)</ref>
 
[[അലക്സാണ്ടർ ചക്രവർത്തി]] ഫിനീഷ്യൻ നഗരമായിരുന്ന [[ടൈർ]] കീഴടക്കിയശേഷം 2000 പേരെ കുരിശിലേറ്റുകയുണ്ടായി. <ref>[http://www.livius.org/aj-al/alexander/alexander_t09.html Quintus Curtius Rufus, ''History of Alexander the Great of Macedonia'' 4.4.21]</ref> അലക്സാണ്ടറിന്റെ സുഹൃത്ത് [[ഹെഫൈസ്റ്റിയൺ|ഹെഫൈസ്റ്റിയണിനെ]] ചികിത്സിച്ചതിൽ പിഴവു വരുത്തിയപിഴവുവരുത്തിയ ഡോക്ടറെയും കുരിശിലേറ്റുകയുണ്ടായത്രേ. തന്റെ ഔദ്യോഗിക ചരിത്രകാരനായിരുന്ന [[കാലിസ്തനിസ്|കാലിസ്തനിസിനെയും]] അദ്ദേഹം കുരിശിലേറ്റിയിരുന്നു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്. രാജാവിനെ ആരാധിക്കുന്ന പേർഷ്യൻ ചടങ്ങ്പേർഷ്യൻചടങ്ങ് അലക്സാണ്ടർ സ്വീകരിച്ചതിനെ എതിർത്തതായിരുന്നുവത്രേ ഇതിനു കാരണം.
 
[[കാർത്തേജ്|കാർത്തേജിൽ]], കുരിശിലേറ്റൽ വ്യവസ്ഥാപിതമായ ഒരു ശിക്ഷാരീതിയായിരുന്നുവത്രേശിക്ഷാരീതിയായിരുന്നു. പരാജയപ്പെട്ട സൈന്യാധിപനെസൈന്യാധിപരെ ഇപ്രകാരം വധിക്കാറുണ്ടായിരുന്നുവത്രേ.
 
===പുരാതന റോം===
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്