"നെയ്യാറ്റിൻകര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ '''നെയ്യാറ്റിൻകര'''. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം. [[സി.പി.ഐ.എം|സി.പി.ഐ. (എം)]] അംഗവും നിലവിലെ എം.എൽ.എ-യുമായിരുന്ന [[ആർ. ശെൽവരാജ്]] 2012 മാർച്ച് 9 ന് പാർട്ടിവിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.<ref>[http://www.mathrubhumi.com/story.php?id=257321 നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് രാജിവെച്ചു / മാതൃഭൂമി]</ref> തുടർന്ന് 2012 ജൂൺ 2-നു നടന്ന [[നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്|ഉപതെരഞ്ഞെടുപ്പിൽ]] [[കോൺഗ്രസ്സ് (ഐ)]] സ്ഥാനാർത്ഥിയായി മത്സരിച്ച [[ആർ. ശെൽവരാജ്]] വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
==നഗരസഭ / പഞ്ചായത്തുകൾ==
#[[നെയ്യാറ്റിൻകര നഗരസഭ]]
വരി 28:
|+ തിരഞ്ഞെടുപ്പുഫലങ്ങൾ
!വർഷം!!വോട്ടർമാരുടെ എണ്ണം!!പോളിംഗ്!!വിജയി!!ലഭിച്ച വോട്ടുകൾ!!മുഖ്യ എതിരാളി!!ലഭിച്ച വോട്ടുകൾ!!മറ്റുമത്സരാർഥികൾ||ലഭിക്കാത്ത/അസാധു വോട്ടുകൾ
|-
|2012*(1)||||||[[ആർ. ശെൽവരാജ്]]([[കോൺഗ്രസ് (ഐ.)]])||||||||||
|-
|2011<ref>http://www.keralaassembly.org/kapoll.php4?year=2011&no=140</ref>||157004||111698||[[ആർ. ശെൽവരാജ്]]([[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI(M)]])||54711||[[തമ്പാനൂർ രവി]]([[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]])||48009||[[അതിയന്നൂർ ശ്രീകുമാർ]]([[ഭാരതീയ ജനതാ പാർട്ടി|BJP)]]||0
Line 44 ⟶ 46:
|-
|}
കുറിപ്പ്:
 
* (1)[[സി.പി.ഐ.എം|സി.പി.ഐ. (എം)]] അംഗവും 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ-യുമായിരുന്ന [[ആർ. ശെൽവരാജ്]] 2012 മാർച്ച് 9 ന് പാർട്ടിവിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.<ref>[http://www.mathrubhumi.com/story.php?id=257321 നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് രാജിവെച്ചു / മാതൃഭൂമി]</ref> തുടർന്ന് 2012 ജൂൺ 2-നു നടന്ന [[നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്|ഉപതെരഞ്ഞെടുപ്പിൽ]] [[കോൺഗ്രസ്സ് (ഐ)]] സ്ഥാനാർത്ഥിയായി മത്സരിച്ച [[ആർ. ശെൽവരാജ്]] വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
== ഇതും കാണുക ==
*[[കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
Line 54 ⟶ 57:
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/നെയ്യാറ്റിൻകര_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്