"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
|website = http://www.slbhyrappa.com/
}}
ഒരു കന്നട എഴുത്തുകാരനാണ് '''എസ്.എൽ. ഭൈരപ്പ'''(ജനനം: ആഗസ്റ്റ് 20, 1931). രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി]] അവാർഡും]] [[സരസ്വതി സമ്മാൻ|സരസ്വതി സമ്മാനും]] നേടി. <ref>{{cite web|title=S.L. Bhyrappa|url=https://www.goodreads.com/author/show/73574.S_L_Bhyrappa|accessdate=2014 ജനുവരി 6}}</ref> ഇരുപതിൽ ഏറെ നോവലുകൾ രചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.<ref>{{cite news|first=ജോർജ്|last=തോമസ്‌|title=കന്നടയുടെ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ സരസ്വതി സമ്മാനിന്റെ പ്രഭയിൽ|url=http://mathrubhumi.com/online/malayalam/news/story/878663/2011-04-07/india|accessdate=2014 ജനുവരി 7|newspaper=മാതൃഭൂമി|date=07 Apr 2011}}</ref>
==ജീവിതരേഖ==
[[കർണാടക|കർണാടകയിലെ]] ഹസ്സൻ ജില്ലയിൽ ചെന്നരായപട്ടണ താലൂക്കിൽ 1931 ആഗസ്റ്റ് 20ന് ജനിച്ചു. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് കൂലിപ്പണി ചെയ്താണ് ഭൈരപ്പ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനം പാതിവഴിവെച്ച് ഉപേക്ഷിച്ച് മുംബൈയിലെത്തി ചെറിയ ജോലികൾ ചെയ്തു.. പിന്നീട് മൈസൂരിൽ തിരിച്ചെത്തി വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഭൈരപ്പ മൈസൂർ യൂണിവേഴ്‌സിറ്റിയിൽനിന്നും ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ബറോഡ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. തന്റെ ആത്മകഥയായ ബിട്ടിയിൽ ഇതിനെപ്പറ്റി ഭൈരപ്പ പരാമർശിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്