"ശീമയത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
|binomial_authority = [[Carolus Linnaeus|L.]]
|}}
ശാസ്ത്രീയനാമം Ficus carica എന്നാണ്. ഇംഗ്ലീഷിൽ ഫിഗ് (fig) എന്നാണ് പേര്. ഈ മരത്തിൽ നിന്നാണ് അത്തിപ്പഴം ഉണ്ടാകുന്നത്. ആഫ്രിക്കയാണ് ജന്മദേശം. ഫലവൃക്ഷമായും അലങ്കാര വൃക്ഷമായും വളർത്തുന്നു.
==രൂപവിവരണം==
10മീറ്റർ വരെ ഉയരം വരും. ഇളം കമ്പുകളും മുകുളശൽക്കങ്ങളും രോമം കൊണ്ട് മൂടിയതാണ്. ഇലകളുടെ മുകൾഭാഗം കടും പച്ച നിറവും അടിവശം ഇളം പച്ച നിറവും. ഇലകൾ 20 സെ.മീറ്റരോളാം നീളമുള്ളവയാണ്.
"https://ml.wikipedia.org/wiki/ശീമയത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്