"നാൽവർ ചിഹ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== കഥാസംഗ്രഹം ==
 
ലളിതമായ ഒരു പ്രശ്‌ന പരിഹാരത്തിനാണ് മിസ് മേരി മോഷ്ടൺ ഷെർലക്ക് ഹോംസിനെ കാണാൻ എത്തിയത്. ഇന്ത്യൻ റെജിമെന്റിൽ പട്ടാള ഉദ്യോഗസ്ഥനായിരുന്ന അവളുടെ പിതാവിനെ പത്ത് വർഷങ്ങൾക്കു മുമ്പ് കാണാതായതാണ്. ആറുവർഷം മുമ്പ് പത്രത്തിൽ കണ്ട ഒരു പരസ്യപ്രകാരം മേരി മോഷ്ടൺ അവളുടെ മേൽവിലാസം പരസ്യപ്പെടുത്തി. തുടർന്ന് എല്ലാ വർഷങ്ങളിലും ഒരേ തീയതിയിൽ അവളെ തേടി വിലപിടിപ്പുള്ള ഓരോ പാഴ്‌സൽ ലഭിച്ചുതുടങ്ങി. അത്യധികം വിലപിടിപ്പുള്ള അപൂർവ്വ രത്‌നങ്ങളായിരുന്നു അതിൽ
 
==മലയാള പരിഭാഷ==
"https://ml.wikipedia.org/wiki/നാൽവർ_ചിഹ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്