"മൃദുല സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അവർ കോൺഗ്രസ്സുമായി അകന്നു. കാശ്മീർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് വേണ്ടി അവർ ധനസമാഹരണം നടത്തുകയുണ്ടായി. ഈ കേസിൽ വിചാരണ കൂടാതെ കുറച്ചുകാലം അവർക്ക് തടവിൽ കഴിയേണ്ടിവന്നു<ref>[http://books.google.co.in/books?id=sAPNfsrzZgQC&pg=PA224&dq=abdullah++kashmir+conspiracy+case+nehru+sarabhai&hl=en&ei=tK1wTuuaH4rZrQfIw5GLBw&sa=X&oi=book_result&ct=result&resnum=4&ved=0CDYQ6AEwAw#v=onepage&q=sarabhai&f=false] India, Pakistan and the secret jihad: the covert war in Kashmir, 1947-2004
By [[Praveen Swami]]</ref>.
 
''മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ്'' എന്ന പേരിൽ അപർണ്ണ ബസു രചിച്ച ജീവചരിത്രം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു<ref>[http://books.google.co.in/books/about/Mridula_Sarabhai.html?id=_BnuAAAAIAAJ&redir_esc=y മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ്, ഗൂഗ്‌ൾ ബുക്സ്]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മൃദുല_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്