"ക്രിയാറ്റിനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{ആധികാരികത}}
നൈട്രജൻ അടങ്ങിയ ഒരു ഓർഗാനിക് ആസിഡ് ആണ് '''ക്രിയാറ്റിൻ''' .ഇതിന്റെ തന്മാത്രാവാക്യം C4H9N3O2 ആണ് . ഇത് [[നട്ടെല്ലുള്ള ജീവികൾ|വെർട്ടിബ്രേറ്റിസിൽ]] സ്വാഭാവികമായി കാണപ്പെടുന്നു.ശരീരത്തിനാവശ്യമായ ഊർജ്ജം എത്തിക്കുന്നത് ക്രിയാറ്റിനാണ് ; പ്രത്യേകിച്ചും മാംസപേശികളിൽ .മനുഷ്യശരീരത്തിൽ ക്രിയാറ്റിൻ
കിഡ്നിയിലും ലിവറിലുമുള്ള അമീനോ ആസിഡുകളിൽ നിന്നാണ് ക്രിയാറ്റിൻ ഉല്പാദിപ്പിക്കുന്നത് .മാംസപേശികളുടെ ഉപയോഗത്തിനായി രക്തത്തിലൂടെ ഇത് എത്തിച്ചേരുന്നു. ശരീരത്തിലുള്ള ആകെ ക്രിയാറ്റിന്റെ 95 ശതമാനവും മാംസപേശികളിലാണ് കാണപ്പെടുന്നത് .മനുഷ്യനിലും മൃഗങ്ങളിലും ആകെ സംഭരിച്ചിട്ടുള്ള ക്രിയാറ്റിന്റെ
പകുതിഭാഗവും മാംസപേശികളിലാണ് കാണപ്പെടുന്നത് . വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരിൽ നോൺ വെജിറ്റേയൻ ഭക്ഷണം കഴിക്കുന്നവരേക്കാൾ ആകെ ക്രിയാറ്റിന്റെ അളവ് കുറവായാണ് കാണപ്പെടുന്നത് . പശുവിൻ പാലിൽ ക്രിയാറ്റിന്റെ അളവ്
|