"കേഴമാൻ (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge -> കുരക്കും മാൻ
No edit summary
വരി 1:
{{prettyurl|Muntjac}}
{{mergeto|കുരക്കും മാൻ}}
{{Taxobox
| name = കേഴമാന്കേഴമാൻ
| image = Muntiacus sp - Hai Hong Karni.jpg
| image_caption = [[Indian muntjac]]''
വരി 13:
| genus = '''''Muntiacus'''''
| genus_authority = [[Constantine Samuel Rafinesque|Rafinesque]], 1815}}
 
ഇവയെ ആംഗല ഭാഷയിൽ '''Muntjacs''', '''barking deer''' , '''Mastreani deer''' എന്ന് അറിയപ്പെടുന്ന ഇവ ഏറ്റവും ചെറിയ [[മാൻ]] ആണ്.
മുന്റിയാകസ് (Muntiacus) ജനുസില്പ്പെട്ട ഒരു മാനാണ്‌ '''കുരക്കും മാൻ''' അഥവാ '''മുന്റ്ജാക്''' ('''barking deer''' , '''Mastreani deer'''). 1.5 മുതൽ 3.5 കോടി വർഷങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാൻ വംശമാണിത്. ഇതിന്റെ അവശിഷ്ടങ്ങൾ ഫ്രാൻസിലേയും ജർമനിയിലേയും മയോസിൻ നിക്ഷേപങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇവ ഏറ്റവും ചെറിയ [[മാൻ]] ആണ്.
 
ഇതിന്റെ ഇന്നു കണ്ടുവരുന്ന വംശങ്ങൾ [[ദക്ഷിണ-പൂർവേഷ്യ|ദക്ഷിണ-പൂർവേഷ്യയിൽ]] ഉടലെടുത്തതാണ്‌. [[ഇന്ത്യ]], [[ശ്രീലങ്ക]], [[ചൈന|ദക്ഷിണ ചൈന]], [[തായ്‌വാൻ]], [[ജപ്പാൻ|ജപ്പാനിലെ]] ബോസോ ഉപദ്വീപിലും ഓഷിമ ദ്വീപിലും, [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ ദ്വീപുകളിലും]] കണ്ടു വർന്നു.
 
ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടൂകളിൽ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളിൽ ജീവിക്കുന്ന ഈ മാനുകൾ ചുറ്റിനടക്കുമ്പോൾ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തിൽ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA|pages=82|url=}}</ref>‌..
==വിതരണം==
[[File:Barking deer skeleton.jpg|thumb|left|തലയോട്]]
Line 38 ⟶ 42:
* [[Pu Hoat muntjac]] ''Muntiacus puhoatensis''
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:മാനുകൾ]]
 
{{Artiodactyla|R.1}}
{{Use dmy dates|date=May 2012}}
 
[[Category:Deer]]
[[Category:Muntjac| ]]
[[Category:Mammals of India]]
"https://ml.wikipedia.org/wiki/കേഴമാൻ_(ജനുസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്