→‎തടഞ്ഞിരിക്കുന്നു: പുതിയ ഉപവിഭാഗം
വരി 72:
 
വിക്കി ആരുടേയും സ്വന്തമല്ല എന്നുത്തമബോദ്ധ്യമുണ്ട്. ഇനി അനാവശ്യമായി വിക്കിയെക്കുറിച്ച് വിക്കിയിലുള്ള സംവാദങ്ങൾ ഉഴിവാക്കിയാലോ, കേരളത്തിലെ കക്ഷിരാഷ്ട്രീയം പറഞ്ഞ് ഉപയോക്താക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തിയാലോ ഇവിടെ തിരുത്തുന്നതിൽ നിന്നും തടയേണ്ടി വരും. നന്ദി.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 01:50, 24 ഫെബ്രുവരി 2014 (UTC)
 
== തടഞ്ഞിരിക്കുന്നു ==
 
വ്യത്യസ്ത കാര്യനിർവ്വാഹകരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും, ഉപയോക്താക്കളെ പരിഹസിക്കുകയും കേരളത്തിലെ കക്ഷിരാഷ്ട്രീയം ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത താങ്കളെ ഒരാഴ്ചത്തേയ്ക്ക് തടഞ്ഞിരിക്കുന്നു.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 03:01, 24 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്