talk
വരി 31:
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ '''ഒപ്പ് അടയാളപ്പെടുത്തുക.''' എന്നാൽ '''ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും''' ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:35, 21 ഫെബ്രുവരി 2014 (UTC)
*ഒരു കാര്യം കൂടി. അവലംബങ്ങൾ ചേർക്കുമ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയ അതേപടി അവലംബമാക്കരുത്. സമാന ലേഖനത്തിലെ പുസ്തകങ്ങളുടെയോ, സൈറ്റുകളുടെയോ അവലംബങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അവ പരിശോധിച്ചശേഷം അതാണ് ചേർക്കേണ്ടത്. ഇംഗ്ലീഷ് വിക്കിപീഡിയ നമുക്കിവിടെ സ്വീകാര്യമായ സ്വതന്ത്ര അവലംബമല്ല. കൂടുതൽ അറിയാൻ [[വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും]] വായിക്കുക. -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:52, 21 ഫെബ്രുവരി 2014 (UTC)
==ഫലകങ്ങൾ==
ഇംഗ്ലീഷ് വിക്കിയിൽ കാണുന്ന പട്ടികകളും ഫലകങ്ങളും (template) ഇങ്ങോട്ട് പകർത്തി ഒട്ടിച്ച് മലയാളമാക്കിയാൽ മതി. ഫലകങ്ങളെക്കുറിച്ച് [[സഹായം:ഫലകം‍‍]] വായിച്ചു മനസ്സിലാക്കുക. ചില ഫലകങ്ങൾ ഇങ്ങോട്ട് പകർത്തുമ്പോൾ ഇവിടെ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ കാര്യനിർവ്വാഹകരോട് അത് ഇറക്കുമതി ചെയ്ത് തരുവാൻ ആവശ്യപ്പെടാവുന്നതാണ്. കാര്യനിർവ്വാഹകരാകുവാൻ വേണ്ട യോഗ്യത എന്താണെന്ന് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന താളിൽ എഴുതിവെച്ചിട്ടുള്ളത് വായിക്കുക. അവിടെ വോട്ടുചെയ്യാനുള്ള യോഗ്യത ഇനിയും രോഹിതിന് ആയിട്ടില്ല. നൂറ് തിരുത്തുകൾ വേണമായിരുന്നു. അതില്ലാത്തതിനാൽ വോട്ട് വെട്ടേണ്ടിവന്നിട്ടുണ്ട്. ആശംസകളോടെ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 22:01, 23 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rohitsv9" എന്ന താളിൽനിന്ന് ശേഖരിച്ചത്