"തിരുവനന്തപുരം ലൈറ്റ് മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
| map = <!--{{Tvm Monorail}}-->
}}
തിരുവനന്തപുരം നഗരത്തിലെ പൊതു യാത്രാ സൗകര്യം വർദ്ധിപ്പിക്കാൻമെച്ചപ്പെടുത്താൻ തയ്യാറാക്കിയ പദ്ധതി. ഡെൽഹി മെട്രോയുടെയും കേരളസർക്കാറിന്റെയും കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഇത് പൂർണ്ണമായും യാന്ത്രികമായ മനുഷ്യ-ഇടപെടൽ വളരെ കുറച്ചുമാത്രം ആവശ്യമായ ഒരു മോണോ റെയിൽ പദ്ധതിയാണ്. ഇതിൽ ട്രെയിൻ ഓടിക്കാനും ടിക്കറ്റു കൊടുക്കാനും വരെ യന്ത്രങ്ങളെ ഉപയോഗിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.<ref name="manoramaonline-ക" />
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/തിരുവനന്തപുരം_ലൈറ്റ്_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്