"പാണ്ഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
പാണ്ഡവരുമായി കേരളത്തിൽ വളരേയധികം ബന്ധിപ്പിച്ച കഥകളുണ്ട്.
# നിലമ്പൂരിനടുത്തുള്ള എടക്കര എന്നത് ഏകചക്ര എന്ന പേരിന്റെ രൂപമാണെന്ന് ആ നാട്ടുകാർ വിശ്വസിക്കുന്നു. ഇവിടെ വച്ചാണത്രേ ഭീമൻ ബകനെ കൊന്നത്. ബകനെ പേടിച്ച് അവിടുത്തുകാർ അവിടുത്തെ പരദേവതയായ അയ്യപ്പനുമൊന്നിച്ച മഞ്ചേരിക്കടുത്തെത്തി [[കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം|കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ]] ദേവനെ പ്രതിഷ്ഠിച്ച് അവിടെ താമസമാക്കി എന്നും പറയുന്നു.
# <big>പാണ്ഡവൻ പാറ</big> ചെങ്ങന്നൂരിനടുത്തും പാണ്ഡവരുമായി ബന്ധപ്പെട്ട കഥകളും സ്ഥാനങ്ങളും ഉണ്ട്. പാണ്ഡവർ ഇവി'ടെ താമസിച്ചതായും അവയുടെ പാടുകൾ ചൂണ്ടി അവർ കാണിക്കുന്നു. ചെങ്ങന്നൂരിനടുത്തുള്ള ദിവ്യസ്ഥാനങ്ങളായ[[ദിവ്യദേശങ്ങൾ|ദിവ്യദേശങ്ങളായ]] അഞ്ച് അമ്പലങ്ങൾ പാണ്ഡവർ പ്രതിഷ്ഠിച്ചതായും പറയുന്നു. അതിൽ . [[യുധിഷ്ഠിരൻ]] [[തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം|തൃച്ചിറ്റാറ്റും]] [[ഭീമൻ]][[തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം|തൃപ്പുലിയൂരും]] [[അർജ്ജുനൻ]] [[ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം|തിരുവാറന്മുളയിലും]] [[നകുലൻ]] [[തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം|തിരുവൻ വണ്ടൂരും]] [[സഹദേവൻ]] [[തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം|തൃക്കൊടിത്താനത്തുമായിരുന്നു]] ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള [[പാണ്ഡവർകാവ്]] എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു.
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/പാണ്ഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്