"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
→‎Malayalam typing: പുതിയ ഉപവിഭാഗം
(→‎Malayalam typing: പുതിയ ഉപവിഭാഗം)
::@ഡോക്റ്ററെ, '''പ്രസ്താവന''' ശരിയാണ്. പക്ഷേ, അങ്ങനെ ഒരു സംഭവം ഇല്ല എന്നും ഉണ്ടെങ്കിൽത്തന്നെ ഇവിടെ ആരും അറിഞ്ഞിട്ടില്ല എന്നു തന്നെ കരുതുന്നു.
::@വിശ്വേട്ടാ, '''ആ ലേഖനത്തിൽ വാസ്തവവിരുദ്ധമെന്നോ അത്യുക്തി എന്നോ പറയാവുന്ന പരാമർശങ്ങളുണ്ടു്.''' തീർച്ചയായും അങ്ങനെ പരാമർശങ്ങൾ ഉണ്ട്. പക്ഷേ അതൊന്നും വിക്കിപീഡിയയെ നേരിട്ട് ബാധിക്കുന്നില്ല എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് എടുത്ത് എഴുതാഞ്ഞത്. --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 04:36, 30 ജൂൺ 2013 (UTC)
 
== Malayalam typing ==
 
Now I could not type Malayalam in Wikipedia. ie, Malayalam is not enabled even after pressing
control+ M. Why this happen ? Whether it is due to any problem in my computer ?
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1910686" എന്ന താളിൽനിന്ന് ശേഖരിച്ചത്