പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Islam}}
[[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് '''മസ്ജിദ്''' അഥവാ മുസ്‌ലിം പള്ളി. ( Arabic: مسجد‎ ,English: Mosque). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. '''ജുമാമസ്ജിദ്''', '''ജുമാഅത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്‌ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]], Arabic: صلاة‎, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.
 
മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന [[ഇസ്‌ലാമിക വാസ്തുവിദ്യ]] പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ. [[കേരളം|കേരളത്തിലെ]] മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്.
 
==പേരിനു പിന്നിൽ==
 
==നിർമ്മാണ ശൈലി==
മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന [[ഇസ്‌ലാമിക വാസ്തുവിദ്യ]] പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ. [[കേരളം|കേരളത്തിലെ]] മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്. പലരീതിയിലുള്ള വാസ്തുശൈലികൾ പള്ളികളിൽ കാണാമെങ്കിലും എല്ലാ മസ്ജിദുകളിലും പൊതുവായി കാണപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
 
===നമസ്കാരസ്ഥലം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1907412" എന്ന താളിൽനിന്ന് ശേഖരിച്ചത്