"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 22:
|website = http://www.slbhyrappa.com/
}}
ഒരു കന്നട എഴുത്തുകാരനാണ് '''എസ്.എൽ. ഭൈരപ്പ'''(ജനനം: ആഗസ്റ്റ് 20, 1931). [[സരസ്വതിരണ്ട് സമ്മാൻ|സരസ്വതിതവണ സമ്മാനും]]കർണാടക സാഹിത്യ അക്കാദമി അവാർഡും [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]] നേടിയിട്ടുണ്ട്[[സരസ്വതി സമ്മാൻ|സരസ്വതി സമ്മാനും]] നേടി. <ref>{{cite web|title=S.L. Bhyrappa|url=https://www.goodreads.com/author/show/73574.S_L_Bhyrappa|accessdate=2014 ജനുവരി 6}}</ref> ഇരുപതിൽ ഏറെ നോവലുകൾ രചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.<ref>{{cite news|first=ജോർജ്|last=തോമസ്‌|title=കന്നടയുടെ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ സരസ്വതി സമ്മാനിന്റെ പ്രഭയിൽ|url=http://mathrubhumi.com/online/malayalam/news/story/878663/2011-04-07/india|accessdate=2014 ജനുവരി 7|newspaper=മാതൃഭൂമി|date=07 Apr 2011}}</ref>
==ജീവിതരേഖ==
[[കർണാടക|കർണാടകയിലെ]] ഹസ്സൻ ജില്ലയിൽ ചെന്നരായപട്ടണ താലൂക്കിൽ 1931 ആഗസ്റ്റ് 20ന് ജനിച്ചു. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് കൂലിപ്പണി ചെയ്താണ് ഭൈരപ്പ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനം പാതിവഴിവെച്ച് ഉപേക്ഷിച്ച് മുംബൈയിലെത്തി ചെറിയ ജോലികൾ ചെയ്തു.. പിന്നീട് മൈസൂരിൽ തിരിച്ചെത്തി വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഭൈരപ്പ മൈസൂർ യൂണിവേഴ്‌സിറ്റിയിൽനിന്നും ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ബറോഡ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. തന്റെ ആത്മകഥയായ ബിട്ടിയിൽ ഇതിനെപ്പറ്റി ഭൈരപ്പ പരാമർശിക്കുന്നുണ്ട്.
കർണാടകയിലെ ഹസ്സൻ ജില്ലയിൽ 1931 ആഗസ്റ്റ് 20ന് ജനിച്ചു. എം.എ, ബി.എ ബിരുദങ്ങൾ നേടി. ഹൂബ്ലി ശ്രീ കദസിദ്ധേശ്വർ കോളേജിൽ പ്രഫസറായിരുന്നു.
ഹുബ്ലി കടസിദ്ധേശ്വർ കോളേജിൽ പ്രൊഫസറായാണ് ഭൈരപ്പ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി, ഡൽഹി എൻ.സി.ഇ.ആർ.ടി. തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ച ഭൈരപ്പ 1991-ൽ മൈസൂർ റീജിയണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നാണ് വിരമിച്ചു.
 
ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെയും വയലിനിസ്റ്റിന്റെയും ജീവിതകഥകൾ ആസ്​പദമാക്കി രചിച്ച 'മന്ത്ര' എന്ന നോവലാണ് സരസ്വതി സമ്മാനം ലഭിച്ചത്.
==വിവാദങ്ങൾ==
[[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] ഹൈന്ദവ വിരോധം ആസ്​പദമാക്കി രചിച്ച 'ആവരണ' ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു. ടിപ്പുസുൽത്താന്റെ ഭരണത്തെയും നിലപാടുകളെയും നിശിതമായി വിമർശിച്ച ഭൈരപ്പയുടെ ശൈലിക്കെതിരെ ഗിരീഷ് കർണാടിനെയും യു.ആർ. അനന്തമൂർത്തിയെയും പോലുള്ള കർണാടകത്തിലെ പ്രമുഖ സാഹിത്യകാരന്മാർ രംഗത്തെത്തി. ക്രൈസ്തവസമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളെ വിമർശിച്ചും അതേസമയം നിർബന്ധിത മതംമാറ്റം പോലെയുള്ളവയെ തള്ളിപ്പറഞ്ഞും ഭൈരപ്പ പൊതുവേദിയിൽ വിമർശകരെ ചർച്ചയ്ക്ക് വിളിച്ച് സംവാദം നടത്തി.
==കൃതികൾ==
* ''അഞ്ചു'' (1990)
Line 30 ⟶ 35:
* ''[[ആവരന]]'' (2007)
* ''[[കവലു]]'' (2010)
*"മന്ത്ര"
==പുരസ്കാരങ്ങൾ==
*സരസ്വതി സമ്മാൻ
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്