"മോർഗൻ ഫ്രീമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മില്യൺ ഡോളർ ബേബി
ചെ തിരുത്തൽ
വരി 12:
}}
 
അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് '''മോർഗൻ ഫ്രീമൻ''' (ജനനം:[[1937]] [[ജൂൺ 1]] ).<ref name=biog/> [[ദ ഷോഷാങ്ക് റിഡംപ്ഷൻ]] [[ഡ്രൈവിങ്ങ് മിസ്സ് ഡേയ്സി]] [[ഇൻവിക്റ്റസ് (ചലച്ചിത്രം)|ഇൻവിക്റ്റസ്]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിനും]] [[സ്ട്രീറ്റ് സ്മാർട്ട്]] എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും ഫ്രീമാനെ നാമനിർദേശം ചേയ്തു. 2004-ൽ മികച്ച സഹനടനുള്ള അക്കദമി അവാർഡ് [[മില്യൺ ഡോളർ ബേബി]] എന്ന ചിത്രത്തിലെ അഭിയത്തിനു ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.<ref name=nytimesBio/><ref name=nyAc/>
 
==അവലംബം==
{{reflist|refs=
<ref name=biog>[http://www.biography.com/people/morgan-freeman-9301982 Morgan Freeman biography, biography.com]</ref>
 
<ref name=nytimesBio>[http://www.nytimes.com/movies/person/90514/Morgan-Freeman/biography, nytimes.com, Morgan Freeman, Full Biography]</ref>
<ref name=nyAc>[http://www.nytimes.com/2005/02/28/movies/oscars/28osca.html?oscars&_r=0 Million Dollar Baby' Dominates Oscars,nytimes.com]</ref>
}}
 
"https://ml.wikipedia.org/wiki/മോർഗൻ_ഫ്രീമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്