"ചൈനീസ് ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Constitution of the People's Republic of China}}
[[ചൈന|ചൈനയുടെ]] [[ജനാധിപത്യം|ജനാധിപത്യ]] [[റിപബ്ലിക്]] രണഘടനയുടെ ആദ്യ രൂപം 1954ലാണ് നിലവിൽ വന്നത്. ചൈനയുടെ ആദ്യ പ്രസിഡന്റ്‌ ആയിരുന്ന ഹുവാ-ഹോ-ഫിനിയാണ് ആദ്യ ബരനഘടനാ ശിൽപി. അതിനെ ഒന്നാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ജനാധിപത്യപരമായ ആ ജനകീയ ഭരണഘടനയിലെ അപാകതകൾ കാരണം അത് പിൻവലിക്കുകയും 1975'ൽ അദ്ദേഹം തന്നെ വെറോരു ഭരണഘടനക്ക് രൂപം നൽകി. അതിനെ രണ്ടാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ഹുആയുടെ രണ്ടാം ഭരണഘടനയും ഒരു തികഞ്ഞ പരാജയമാണെന്ന് മുദ്രകുത്തി 1978'ൽ ഡന്റെ-സിയോ-പിങ്ങിന്റെ നേതൃത്തത്തിൽ മൂന്നാം ഭരണഘടന നിലവിൽ വന്നു. ആ ഭരണഘടനയാണ് ഒന്നാം ഡന്റെ ഭരണഘടനയെന്നു അറിയപ്പെടുന്നത്. [[ചൈനീസ് വിപ്ലവം|ചൈനയിലെ സംസ്കാരിക വിപ്ലവാനന്തര]] പ്രവർത്തനത്തിന്റെ ഭാഗമായി ആ [[ഭരണഘടന]] അതിന്റെ ശിൽപിയായ ഡന്റെ തന്നെ അസാധുവാക്കുകയും 1982 ഡിസംബർ 4'ന് ഒരു പുതിയ ഭരണഘടന നിർദ്ദേശിക്കുകയും ആ നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. 1982-ലെ ഭരണഘടനയാണ് ഇന്നും ചൈനയിൽ നിലവിലുള്ളത്. 2004-ൽ ചൈനീസ് ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ചെയ്തു. 136 അർട്ടികളുകൾഉള്ള ചൈനീസ് ഭരണഘടനയിൽ അവസാനത്തെ ആർട്ടിക്കിൾ 2004 മാർച്ച്‌ 22-നാണ് എഴുത്തി ചേർത്തത്. <ref>http://english.people.com.cn/constitution/constitution.html</ref>
{{Politics of the People's Republic of China}}
[[ചൈന|ചൈനയുടെ]] [[ജനാധിപത്യം|ജനാധിപത്യ]] [[റിപബ്ലിക്]] രണഘടനയുടെ ആദ്യ രൂപം 1954ലാണ് നിലവിൽ വന്നത്. ചൈനയുടെ ആദ്യ പ്രസിഡന്റ്‌ ആയിരുന്ന [[ഹുവാ-ഹോ-ഫിനി|ഹുവാ-ഹോ-ഫിനിയാണ്]] ആദ്യ ബരനഘടനാഭരണഘടനാ ശിൽപി. അതിനെ ഒന്നാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ജനാധിപത്യപരമായ ആ ജനകീയ ഭരണഘടനയിലെ അപാകതകൾ കാരണം അത് പിൻവലിക്കുകയും 1975'ൽ അദ്ദേഹം തന്നെ വെറോരുവെറൊരു ഭരണഘടനക്ക് രൂപം നൽകി. അതിനെ രണ്ടാം ഹുആ ഭരണഘടനയെന്നു അറിയപ്പെടുന്നു. ഹുആയുടെ രണ്ടാം ഭരണഘടനയും ഒരു തികഞ്ഞ പരാജയമാണെന്ന് മുദ്രകുത്തി 1978'ൽ ഡന്റെ[[ഡെൻ-സിയോ-പിങ്ങ്|ഡെൻ-സിയോ-പിങ്ങിന്റെ]] നേതൃത്തത്തിൽ മൂന്നാം ഭരണഘടന നിലവിൽ വന്നു. ആ ഭരണഘടനയാണ് ഒന്നാം ഡന്റെഡെൻ ഭരണഘടനയെന്നു അറിയപ്പെടുന്നത്. [[ചൈനീസ് വിപ്ലവം|ചൈനയിലെ സംസ്കാരിക വിപ്ലവാനന്തര]] പ്രവർത്തനത്തിന്റെ ഭാഗമായി ആ [[ഭരണഘടന]] അതിന്റെ ശിൽപിയായ ഡന്റെഡെൻ തന്നെ അസാധുവാക്കുകയും 1982 ഡിസംബർ 4'ന് ഒരു പുതിയ ഭരണഘടന നിർദ്ദേശിക്കുകയും ആ നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. 1982-ലെ ഭരണഘടനയാണ് ഇന്നും ചൈനയിൽ നിലവിലുള്ളത്. 2004-ൽ ചൈനീസ് ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ചെയ്തു. 136 അർട്ടികളുകൾഉള്ള ചൈനീസ് ഭരണഘടനയിൽ അവസാനത്തെ ആർട്ടിക്കിൾ 2004 മാർച്ച്‌ 22-നാണ് എഴുത്തി ചേർത്തത്. <ref>http://english.people.com.cn/constitution/constitution.html</ref>
 
== ഭരണഘടനയുടെ പ്രതേകതയും നിലവിൽവന്ന വർഷവും ==
== അവലംബം ==
<references/>
== പുറം കണ്ണികൾ ==
*[http://english.people.com.cn/constitution/constitution.html English version of the Constitution of People's Republic of China (Adopted in 1982)]
*[http://english.gov.cn/2005-08/05/content_20813.htm Government of China website in English: The Constitution]
 
[[വർഗ്ഗം:ഭരണഘടനകൾ]]
29,993

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1889730" എന്ന താളിൽനിന്ന് ശേഖരിച്ചത്