"നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92:
 
=== മോടൻകൃഷി ===
{{പ്രലേmain|മോടൻകൃഷി}}
വിരിപ്പു കൃഷിക്കാലത്ത് മഴയെ മാത്രഎം ആശ്രയിച്ച് പറമ്പുകളിലോ ഞാലുകളിലോ തേമാലികളിലോ കുന്നിൻ ചരിവുകളിലോ [[നെൽകൃഷി]] ചെയ്യുന്ന പരമ്പരാഗതമായ രീതിയാണ് '''മോടൻകൃഷി'''. ഇതിനെ കരകൃഷി എന്നും പറയാറുണ്ട്.പ്രധാനമായും കുന്നിൻചെരുവുകളിലാണ് ഈ രീതി കണ്ടുവരുന്നത്. [[തെങ്ങ്|തെങ്ങുകൾക്കിടയിലും]] മോടൻ കൃഷി ചെയ്യാറുണ്ട്. വിത്ത് വിതക്കുകയാണ് പതിവ്. [[മേടം|മേടമാസത്തിലെ]] [[ഞാറ്റുവേല|ഭരണി ഞാറ്റുവേലയാണ്]] ഈ കൃഷിരീതിക്ക് ഉത്തമമായ സമയമായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ വിത്ത് വിതച്ചാൽ കുറഞ്ഞ കാലം കൊണ്ട് വളർച്ചയെത്തും. ജലസേചനം നടത്താതെ വിളവെടുക്കാമെന്ന ഗുണം ഇതിനുണ്ട്. പക്ഷെ വിളവുമേനി കുറവാണ്. വിഷുവിനു ശേഷമുള്ള ആദ്യമഴയോടെ വിതക്കുകയും കർക്കിടകമാസത്തിൽ കൊയ്തെടുക്കുകയും ചെയ്തിരുന്നു. വരൾച്ചെയെ ചെറുക്കാൻ കഴിവുള്ള കട്ടമോടൻ, കറുത്ത മോടൻ, ചുവന്ന മോടൻ, സുവർണ്ണമോടൻ ഇന്നീ ഇനം വിത്തുകളാണ് ഈ കൃഷിക്ക് ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/നെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്