"കത്തോലിക്കാസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
* [[കത്തോലിക്കാ സഭയുടെ വിശ്വാസപ്രഖ്യാപനം|വിശ്വാസപ്രഖ്യാപനം]] വഴി സഭയിലേയ്ക്കു സ്വീകരിയ്ക്കപ്പെടുന്നതിലൂടെ (നേരത്തേ [[ജ്ഞാനസ്നാനം]] സ്വീകരിച്ചിട്ടുണ്ടെങ്കിൽ)<ref>cf. Code of Canon Law, [http://www.vatican.va/archive/ENG1104/__P3.HTM canon 11]</ref>
 
സഭയുമായുള്ള ബന്ധം വേർപെടുത്തുവാനായി ഒരു വ്യക്തിയ്ക്ക് ഔദ്യോഗികമായ ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ദൈവദൂഷണം, ദൈവനിഷേധം അല്ലെങ്കിൽ [[ശീശ്മ]] എന്നിവ കാരണമാണ് കത്തോലിക്കാ സഭയിലെ അംഗത്വം നഷ്ടപ്പെടുക; പക്ഷേ ഇവ ഒരു വൈദികന്റെയോ ഇടവക [[വികാരി|വികാരിയുടെയോ]] മുന്നിൽ ലിഖിതരൂപത്തിൽ നൽകാതെ, അല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിലൂടെ ശക്തമായ വിധത്തിൽ സഭാധികാരികൾക്കു ബോധ്യപ്പെടാതെ അംഗത്വം നഷ്ടപ്പെടുകയില്ല.<ref>എപ്പിസ്കോപ്പൽ സമ്മേളനങ്ങളുടെ സഭാപതികൾ‌ക്ക് നിയമാവലിയ്ക്കായുള്ള പൊന്തിഫിക്കൽ കൌൺ‌സിലിൽകൌൺസിലിൽ നിന്ന് 13 മാർച്ച് 2006-നു അയച്ച 10279/2006 സർക്കുലർ കത്ത് ([http://clsa.org/content/files/USCCB_memo_2006_0405.pdf Canon Law Society of America])</ref>
 
സഭയുമായി ബന്ധം വേർപെടുത്തിയ ഒരു വ്യക്തിയെ [[കത്തോലിക്കാ സഭയുടെ വിശ്വാസപ്രഖ്യാപനം|വിശ്വാസപ്രഖ്യാപനമോ]] [[കുമ്പസാരം|കുമ്പസാരമോ]] വഴി തിരിച്ച് സ്വീകരിയ്ക്കുന്നതാണ്.
വരി 35:
ഏതൊരു ക്രൈസ്തവ സഭാസമൂഹത്തെയും പോലെ ഈ സഭയും ഏക ദൈവത്തിൽ വിശ്വസിയ്ക്കുന്നു. ദൈവം എല്ലാ സൃഷ്ടികളെക്കാളും ഉപരിയായുള്ളവനും, സ്വയംഭൂവും, അനന്തപൂർണ്ണതയുള്ളവനുമായ അരൂപിയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം വേദപുസ്തകത്തിന്റെയോ യുക്തിയുടെയോ അടിസ്ഥാനത്തിൽ തെളിയിയ്ക്കാനാവുന്ന ഒന്നാണെന്നും സഭ കരുതുന്നു.
 
ദൈവത്തിനു ആരംഭമില്ല; ദൈവം ഇല്ലായിരുന്ന സമയം ഒരിക്കലും ഉണ്ടായിട്ടില്ല; ഇല്ലാതായിത്തീരാൻ ദൈവത്തിനു സാധിക്കയില്ല; ദൈവം എല്ലായ്‌‌‌പ്പോഴുംഎല്ലായ്പ്പോഴും ജീവിക്കുന്നവനും മരണമില്ലാത്തവനും, മാറ്റമില്ലാത്തവനും ആയിരിക്കും: തന്മൂലം ദൈവം നിത്യനാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു.
 
ഓരോരുത്തനും അർ‌ഹിക്കുന്നതുപോലെഅർഹിക്കുന്നതുപോലെ നന്മയ്ക്കു പ്രതിസമ്മാനവും, തിന്മയ്ക്കു ശിക്ഷയും ദൈവം നൽകുന്നു. ഈ ലോകത്തിൽ വച്ചു സമ്മാനമോ, ശിക്ഷയോ ഭാഗികമായി ദൈവം നൽകുന്നു; പക്ഷേ പൂർ‌ണ്ണമായിപൂർണ്ണമായി നൽകുന്നത് മരണാനന്തരമാണ്. പാപിയെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുകയും അവൻ അതനുസരിച്ച് അനുതപിക്കുമ്പോൾ സന്തോഷപൂർവ്വം അവനോടു പൊറുക്കുകയും ചെയ്യുന്നു.
 
ഏകദൈവത്തിൽ മൂന്നാളുകൾ അഥവാ മൂന്നു സ്വഭാവങ്ങൾ ഉണ്ടെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: അവ [[പിതാവായ ദൈവം|പിതാവ്]], [[ദൈവപുത്രൻ|പുത്രൻ]], [[പരിശുദ്ധാത്മാവ്]] എന്നിവരാകുന്നു. സൃഷ്ടികർമ്മം പിതാവിന്റെയും, പരിത്രാണകർമ്മം പുത്രന്റെയും, പവിത്രീകരണകർമ്മം പരിശുദ്ധാത്മാവിന്റെയും പ്രവൃത്തികളായി പറഞ്ഞുവരുന്നു.<ref>{{cite book |title=സഭയുടെ മൗലികപ്രബോധനങ്ങൾ |author=റവ. ഫാ. മാത്യു നടയ്ക്കൽ, റവ. ഡോ. ജോർജ്ജ് വാവാനിക്കുന്നേൽ, റവ. ഡോ. ആന്റണി നിരപ്പേൽ |publisher=സീയോൻ ഭവൻ, മുട്ടുച്ചിട |year=1987 }}</ref>
വരി 43:
=== തിരുസഭയുടെ കല്പനകൾ ===
# ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ [[കുർബാന|കുർബാനയിൽ]] പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്.
# ആണ്ടിലൊരിക്കലെങ്കിലും [[കുമ്പസാരം|കുമ്പസാരിക്കുകയും]] പെസഹാകാലത്ത് വിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം.
# നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.
# വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ,തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
# ദേവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
 
===കൂദാശകൾ===
"https://ml.wikipedia.org/wiki/കത്തോലിക്കാസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്