"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Non-Aligned Movement}}
{{ആധികാരികത}}
[[പ്രമാണം:NAM Members.svg|thumb|right|300px|ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങൾ. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.]] രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് '''ചേരിചേരാ പ്രസ്ഥാനം'''. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം [[ഐക്യരാഷ്ട്ര സഭ]] കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വർണ്ണവിവേചനം, വംശവിവേചനം, സിയോനിസം[[സിയോണിസം]] എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപെടുന്നു.
 
[[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു]], [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യൻ]] പ്രസിഡന്റ് [[ജോസിപ് ബ്രോസ് ടിറ്റോ|മാർഷൽ ടിറ്റോ]], [[ഈജിപ്ത്|ഈജിപ്ഷ്യൻ]]‍ പ്രസിഡന്റ് [[ഗമാൽ അബ്ദുന്നാസർ]] എന്നീ ത്രുമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
 
വൻശക്തികളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെങ്കിലും ശീതയുദ്ധകാലത്ത് പല അംഗരാജ്യങ്ങളും ഏതെങ്കിലും വിധത്തിൽ ഇരു ചേരികളിലുമായി നിലയുറപ്പിച്ചു. ഇതിനു പുറമേ അംഗരാജ്യങ്ങൾ തമ്മിലും തർക്കങ്ങൾ ഉടലെടുത്തു(ഉദാ:[[ഇന്ത്യ-പാകിസ്താൻ സംഘർഷം|ഇന്ത്യ-പാകിസ്താൻ]], [[ഇറാൻ-ഇറാഖ് സംഘർഷം|ഇറാൻ-ഇറാഖ്]]). 1979ൽ [[സോവ്യറ്റ്സോവിയറ്റ് യൂണിയൻ|സോവ്യറ്റ്]]സോവിയറ്റ് സേന]] [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]]‍ പ്രവേശിച്ചപ്പോൾ ചേരിചേരാ പ്രസ്ഥാനത്തിൽ അന്തഃഛിദ്രം രൂക്ഷമായി. സോവ്യറ്റ്സോവിയറ്റ് അനുകൂല രാഷ്ട്രങ്ങൾ അധിനിവേശത്തെ അനുകൂലിച്ചപ്പോൾ [[ഇസ്ലാമിക രാജ്യങ്ങൾ]] ഇതിനെ എതിർത്തു. രൂപവത്കരണത്തിനുശേഷം പല രാജ്യാന്തര പ്രശ്നങ്ങളിലും ഇതുമൂലം വ്യക്തമായ നിലപാടുകളെടുക്കാൻ പ്രസ്ഥാനത്തിനു കഴിഞ്ഞില്ല.
 
[[ശീതയുദ്ധം|ശീതയുദ്ധത്തിനു]] ശേഷം പ്രസ്ഥാനത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും 118 അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം വൻ‌ശക്തികൾക്കെതിരായ ഏറ്റവും പ്രബലമായ രാജ്യാന്തരവേദിയായി തുടരുന്നു.
വരി 16:
== ചരിത്രം ==
=== പശ്ചാത്തലം ===
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനുശേഷം]] ലോകം രണ്ടു ശാക്തിക ചേരികളായി വിഭജിക്കപ്പെട്ടു. സോവ്യറ്റ്സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും. [[ശീതയുദ്ധം]] എന്ന പേരിലറിയപ്പെടുന്ന ഈ നയതന്ത്ര സംഘർഷം ചൂടുപിടിച്ച 1960-കളിലാണ് ഇരു ചേരികളിലും പെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്. യൂറോപ്യൻ കൊളോണിയൽ ശക്തികളിൽ നിന്നും രണ്ടാം ലോക മഹായുദ്ധശേഷം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളായിരുന്നു ഇത്തരം ഒരാലോചനയ്ക്കു നേതൃത്വം നൽകിയത്.
=== രൂപവത്കരണം ===
 
ചേരിചേരായ്ക എന്ന പ്രയോഗം നെഹ്രുവിന്റെ സംഭാവനയാണ്. [[ഇന്ത്യാ-ചൈന സംഘർഷം|ഇന്ത്യാ-ചൈന]] ബന്ധങ്ങളിൽ പാലിക്കപ്പെടേണ്ട [[പഞ്ചശീലതത്വങ്ങൾ|പഞ്ചശീല തത്ത്വങ്ങളെപ്പറ്റി]] 1954ൽ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[കൊളംബോ|കൊളംബോയിൽ]] നടത്തിയ പ്രസംഗത്തിലാണ് നെഹ്രു ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.
 
Line 26 ⟶ 25:
 
=== ശീതയുദ്ധകാലം ===
ശീതയുദ്ധകാലത്ത് അമേരിക്കയും സോവ്യറ്റ്സോവിയറ്റ് യൂണിയനും ചേരിചേരാ രാജ്യങ്ങളെ തങ്ങളുടെ കൂടെ നിർത്താൻ എല്ലാവിധത്തിലും ശ്രമിച്ചു. ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നതിനാൽ ഏതെങ്കിലും വിധത്തിൽ വൻ‌ശക്തികളെ ആശ്രയിക്കേണ്ടിയും വന്നു. ഇക്കാരണത്താൽ തന്നെ സാമ്പത്തിക സഹായം നൽകിയാണ് അമേരിക്കയും സോവ്യറ്റ്സോവിയറ്റ് യൂണിയനും രാഷ്ട്രങ്ങളെ വരുതിയിലാക്കാൻ ശ്രമിച്ചത്. ഇവയ്ക്കു പുറമേ, രാഷ്ട്രീയ പരമായും പല ചേരിചേരാ രാഷ്ട്രങ്ങളും ഇരു വൻശക്തികളുടെയും കൂടെ ഇക്കാലത്ത് നിലയുറപ്പിച്ചിരുന്നു. സോവ്യറ്റ്സോവിയറ്റ് സഖ്യ കക്ഷിയായിരുന്ന [[ക്യൂബ]] ഉദാഹരണം. പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇന്ത്യ പോലും ശീതയുദ്ധകാലത്ത് പരോക്ഷമായി സോവ്യറ്റ്സോവിയറ്റ് പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
 
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നതിനാൽ വൻ‌ശക്തികളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ചേരിചേരാ രാഷ്ട്രങ്ങൾക്കു സാധിച്ചിരുന്നില്ല. [[ഐക്യരാഷ്ട്ര പൊതുസഭ|ഐക്യരാഷ്ട്ര പൊതുസഭയിലെ]] വോട്ടെടുപ്പുകളിൽ ചിലപ്പോഴൊക്കെ വിലപേശൽ ശക്തികളാകാൻ കഴിഞ്ഞു എന്നതു മാത്രമായിരുന്നു ഇക്കാലത്ത് പ്രസ്ഥാനം കൊണ്ടുള്ള നേട്ടം.
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്