"ഗോൾഗി വസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
a. ട്രാൻസിഷണൽ വെസിക്കിളുകൾ- ER ൽ നിന്ന് ഗോൾഗിയുടെ cis-face ലേയ്ക്ക് പോകുന്നവയാണിവ. ക്രമേണ ഇവയും പുതിയ സിസ്റ്റേർനേയാകുന്നു.
b. സെക്രീറ്ററി വെസിക്കിളുകൾ- സിസ്റ്റേർണേയുടെ മാർജിനുകളിൽ നിന്ന് പോകുന്നവ. ഗോൾഗികൾക്കും പ്ലാസ്മാസ്തരത്തിനുമിടയിൽ കാണപ്പെടുന്നു.
c. ക്ലാത്രിൻ കോട്ടട് വെസിക്കിളുകൾ- (Clathrin Coated vesicles)- 50 മൈക്രോമീറ്റർ വ്യാസമുള്ള ഇവ ഗോളാകൃതിയിലുള്ള വളർച്ചകളാണ്. ട്യൂബ്യൂളുകളെട്യൂബ്യൂളുകളുടെ അഗ്രങ്ങളിലാണിവയുള്ളത്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഗോൾഗി_വസ്തുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്