"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Selfie}}
[[File:Ameily radke es vato!!.jpg|thumb|upright|സെൽഫിക്കു് ഉദാഹരണം]]
ഈ വർഷത്തെ വാക്കായി (Word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണു് '''സെൽഫി''' (Selfie)​.<ref>{{cite web|url=http://edition.cnn.com/2013/11/19/living/selfie-word-of-the-year/|title=Selfie named word of the year for 2013|publisher=CNN|accessdate=2013 നവംബർ 19|date=2013 നവംബർ 19}}</ref> തനിയെ എടുത്ത സ്വന്തം ഫോട്ടോ എന്നാണ് ഈ വാക്കിന്റെ അർത്ഥം.
 
സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് കാമറ (Self Camera) എന്നതിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു<ref>{{cite web|title= What are selcas?|url=http://kpopselca.com/about|date=2013-11-01|accessdate=2013 നവംബർ 19|publisher=Kpopselca}}</ref><ref>{{cite web|title= K-Drama Dictionary of Words to “Borrow”|url=http://www.soompi.com/2012/11/23/a-kdrama-dictionary-of-words-to-borrow/|date=2012 നവംബർ 23|accessdate=2013 നവംബർ 19|publisher=[[Soompi]]}}</ref><ref>{{cite web|url=http://www.dramafever.com/news/song-hye-kyo-shares-a-beautiful-selca/|title=Song Hye Kyo Shares a Beautiful "Selca"|publisher=DramaFever|accessdate=2013 നവംബർ 19|date=2013 ഏപ്രിൽ 4}}</ref>
"https://ml.wikipedia.org/wiki/സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്