2,153
തിരുത്തലുകൾ
Ovmanjusha (സംവാദം | സംഭാവനകൾ) |
Ovmanjusha (സംവാദം | സംഭാവനകൾ) |
||
{{prettyurl|Manohar Joshi}}മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) [[മഹാരാഷ്ട്ര| മഹാരാഷ്ട്രയിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. ജി.എം.സി ബാലയോഗിയുടെ മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റായിഗഡ് ജില്ലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മനോഹർ ജോഷിയുടെ പിതാമഹന്മാർ ബീഡ് ജില്ലയിൽ നിന്നും റായിഗഡ് ജില്ലയിലെ ഗോർജിയോൺ എന്ന ഗ്രാമത്തിലേക്ക് കുടിയേറി വന്നവരാണ്.
|