"ടെലിഫോട്ടോ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Telephoto lens}}
[[File:Minolta Rokkor Teleobjektive.jpg|thumb|200ബിന്ദു|right|ടെലിഫോട്ടോ ലെൻസുകൾ]]
വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണ്[[ലെൻസ്|ലെൻസുകളാണു്]] '''ടെലിഫോട്ടോ ലെൻസുകൾ'''. അതായത് ഇതിനു് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം ലെൻസുകൾക്ക്[[ലെൻസ്|ലെൻസുകൾക്കു്]] [[ഫോക്കസ് ദൂരം]] കൂടുതലായിരിക്കും. ഈ ഫോക്കസ് ദൂരത്തിനനുസരിച്ച് ഫിലിം ക്രമീകരിക്കേണ്ടതുകൊണ്ട് ഈ ലെൻസ് [[ഛായാഗ്രാഹി|ക്യാമറക്കു]] മുന്നിൽ നീണ്ടിരിക്കുന്ന കുഴലിനു മുന്നിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നതു്.<ref name="JacobsonThe">[http://books.google.com/books?id=5YnWKdBWEd8C&pg=PA93&dq=%22long+focus+lens%22&hl=en&ei=41b8TMmsG8T7lwezrPiMBQ&sa=X&oi=book_result&ct=result&resnum=9&ved=0CEkQ6AEwCDgK#v=onepage&q=%22long%20focus%20lens%22&f=false R. E. Jacobson, The manual of photography: photographic and digital imaging, page 93]</ref>
 
പോസിറ്റീവ് ലെൻസ് സംവിധാനവും അതിൽനിന്ന് വളരെ അകലത്തിൽ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെൻസ് സംവിധാനവും ചേർന്ന ഘടനയാണിതിനുള്ളതു്. വർണ സംശോധനം (colour corrrection) ആവശ്യമെങ്കിൽ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെൻസ് ഉപയോഗിക്കുമ്പോൾ വിരൂപണം (distortion) സംഭവിച്ചാൽ അത് നേരെയാക്കാൻ ബുദ്ധിമുട്ടാണു്.
"https://ml.wikipedia.org/wiki/ടെലിഫോട്ടോ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്