"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പേരൂമാറ്റം റെഫ് - അമ്പലപ്പുഴ വിജയകുമാർ
വരി 1:
{{prettyurl|Sopanam}}
[[File:Ambalapuzha gopakumar.jpg|thumb|[[അമ്പലപ്പുഴ vijaya കുമാർവിജയകുമാർ]]<ref>[http://www.thehindu.com/features/friday-review/music/steeped-in-devotion/article2147401.ece ദിഹിന്ദു.കോം] </ref> സോപാന സംഗീതം അവതരിപ്പിക്കുന്നു.]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും [[ചെണ്ട]], [[ചേങ്ങില]], [[ഇലത്താളം]], [[മദ്ദളം]], [[കുഴിത്താളം]], [[തിമില]], [[മരം (വാദ്യോപകരണം)|മരം]], [[കൊമ്പ് (വാദ്യം)|കൊമ്പ്]], [[കുഴൽ]], [[വില്ല് (വാദ്യം)|വില്ല്]], [[ശംഖ്]] എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങൾ സോപാനസംഗീതത്തിൽ ഉപയോഗിക്കാറുണ്ട്.‍ മാരാർ, പൊതുവാൾ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവർ.
 
വരി 7:
[[File:സോപാനസംഗീതകച്ചേരി.resized.jpg|thumb|സോപാന സംഗീത കച്ചേരി]]
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.
== അവലംബം ==
 
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{കേരളത്തിലെ തനതു കലകൾ}}
{{Music-stub}}
"https://ml.wikipedia.org/wiki/സോപാനസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്