"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പതിവ് ചോദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രമപ്പെടുത്തൽ
വരി 5:

==എന്താണു വിക്കിസംഗമോത്സവം?==
മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാർഷിക സംഗമമാണു് വിക്കിസംഗമോത്സവം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മയാണിത്. വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം. മലയാളം വിക്കിമീഡിയയുടെ സംഗമോത്സവത്തിന്റെ രണ്ടാമത്തെയാണ് 2013 ഡിസംബർ 21, 22 തീയതികളിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] നടക്കുന്നത്. ആദ്യ23 സംഗമോത്സവത്തിന്ന് ആതിഥ്യമരുളിയത്വേമ്പനാട് തണ്ണീർത്തടത്തെ [[വിക്കിപീഡിയ:വിക്കിസംഗമോത്സവംവിക്കിപീഡിയയ്കുവേണ്ടി -അറിയുക 2012|കൊല്ലംഎന്ന നഗരമാണ്]]ലക്ഷ്യത്തോടെ, ഒരു വിക്കിജലയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

ആദ്യ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012|കൊല്ലം നഗരമാണ്]]

==ആലപ്പുഴയിൽ എവിടെയാണു് വിക്കിസംഗമോത്സവം നടക്കുന്നത്?==

2013 ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴ നഗരത്തിലെ വൈ. എം. സി. എ. ഹാളിൽ വച്ച് നടക്കുന്നു . ആദ്യആലപ്പുഴ ദിനംകെ.എസ്.ആർ.ടി.സി വിക്കിവിദ്യാർത്ഥിബസ്‌സ്റ്റാന്റിനും സംഗമംഏകദേശം 800 മീറ്റർ പടിഞ്ഞാറ് വൈ.എം.സി.എ പാലത്തിന് വടക്കേ കരയിലാണ് സംഗമോത്സവകേന്ദ്രമായ വൈ.എം.സി.എ. അവിടെ നിന്നും ഓട്ടോയിലോ, പൊതുസെമിനാർനടന്നോ എന്നിവയുംഎത്താം. രണ്ടാംറെയിൽവേസ്റ്റേഷനിൽ ദിനംനിന്നും വിക്കിമീഡിയരുടെവൈ.എം.സി.എ കൂടിച്ചേരലുംവഴി നടക്കുംമണ്ണഞ്ചേരിക്ക് പോകുന്ന ബസിൽ മിനിമം ചാർജ്ജിൽ ഇതിന് മുൻവശം ഇറങ്ങുവാൻ കഴിയും.

*[https://www.google.co.in/maps/preview?authuser=0#!q=Young+Mens+Christian+Association+%28YMCA%29%2C+VCNB+Rd%2C+Thondankulangara%2C+Thathampally%2C+Alappuzha%2C+KL+688013&data=!1m4!1m3!1d29103!2d76.3386405!3d9.5011327!4m38!2m15!1m14!1s0x3b08845e6ee900fb%3A0x4668a853eabe95c1!3m8!1m3!1d29103!2d76.3386405!3d9.5011327!3m2!1i1215!2i710!4f13.1!4m2!3d9.501133!4d76.33864!6b1!5m21!3m20!1m4!3m2!3d9.5261891!4d76.3323319!6e2!1m5!1sYoung+Mens+Christian+Association+%28YMCA%29%2C+VCNB+Rd%2C+Thondankulangara%2C+Thathampally%2C+Alappuzha%2C+KL+688013!2s0x3b08845e6ee900fb%3A0x4668a853eabe95c1!3m2!3d9.501133!4d76.33864!3m8!1m3!1d29103!2d76.3386405!3d9.5011327!3m2!1i1215!2i710!4f13.1 ഗൂഗിൾ മാപ്പിൽ ഈ സ്ഥലം കാണുക]
Line 17 ⟶ 19:

== ആരാണ് ഇത് സംഘടിപ്പിക്കുന്നത്?==
മലയാളം വിക്കിമീഡിയ സമൂഹവും ആലപ്പുഴയിലെ പ്രാദേശിക സംഘാടക സമിതിയും . wikisangamolsavam@gmail.com എന്ന വിലാസത്തിൽ എഴുതുക. അല്ലെങ്കിൽ 9747014264, 9446565109, 9846012841 എന്നീ നമ്പരുകളിൽ വിളിക്കുക.
==അവിടെ എന്തെങ്കിലും സവിശേഷമായി ഉണ്ടാകുമോ ?==
Line 25 ⟶ 27:
* മറ്റ് പ്രധാന കാര്യങ്ങൾ?

==പങ്കെടുത്തതിന് എന്തെങ്കിലും സർട്ടിഫക്കറ്റ്സർട്ടിഫിക്കറ്റ് ലഭിക്കുമോ ?==
ഇല്ല. വിക്കിസംഗമോത്സവം മലയാളത്തിൽ സ്വതന്ത്രവും സൌജന്യവുമായ വിജ്ഞാനവ്യാപനത്തിന്റെ സാദ്ധ്യതകളും അതിൽ വിക്കിപീഡിയയ്ക്ക് വഹിക്കാൻ കഴിയുന്ന പങ്ക് എന്നിവയെപ്പറ്റി ആലോചിക്കാനുള്ള ഒത്തുകൂടലാണ്. ആരുടെയെങ്കിലും വ്യക്തിപരമായ വൈശേഷ്യങ്ങൾക്ക് മാറ്റുകൂട്ടാനുള്ള ഒരു പരിപാടിയായി ഇതിനെ കാണരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുത്. നിങ്ങൾക്കാവശ്യമെങ്കിൽ ഹാജർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കത്ത് ലഭ്യമാക്കാവുന്നതാണ്.

Line 50 ⟶ 52:

==രജിസ്ട്രേഷൻ ഫീസ് എത്രയാണ്? ==
*പ്രതിനിധി = ??? INR 200
(മുൻകൂർ പേരുചേർത്താൽ = 100.00)
*വിദ്യാർത്ഥികൾ = ????INR50
*ആദ്യം രജിസ്റ്റർ ചെയ്യുന്നവർ = ??? -2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണു് ഈ ആനുകൂല്യം ലഭിക്കുക. - '''ഈ സൗകര്യം അവസാനിച്ചിരിക്കുന്നു'''.
*ഇതരഭാഷാ പ്രതിനിധി = INR 250
*വിദ്യാർത്ഥികൾ = ????
*വിക്കിജലയാത്ര = INR 80

മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്കായുള്ള 100 രൂപ ആനുകൂല്യം 2013 നവംബർ 30ന് അവസാനിക്കും.

==രജിസ്ട്രേഷൻ ഫീസ് എങ്ങനെ അടയ്ക്കാം? ==
Line 63 ⟶ 68:
പണം ട്രാൻസ്ഫർ/ഡെപ്പോസിറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ രെജിസ്റ്ററേഷൻ ഐഡി തീർച്ചയായും രേഖപ്പെടുത്തണം.

;പണമടക്കേണ്ട വിലാസം:
;അക്കൗണ്ട് വിവരങ്ങൾ;

{{Quote|അക്കൌണ്ട് നമ്പർ: 33418879389
അക്കൌണ്ട് പേര്: Sujith T.K and P. Manojkumar

ബാങ്ക്: SBI Mullakkal (Alappuzha) Branch

IFSC കോഡ്: SBIN0003106

ബാങ്കിന്റെ വിലാസം:

State Bank of India,

Mullakkal (Alappuzha) Branch,

P.B No. 276, YMCA Road,

Alappuzha

Branch Code : 3106

അക്കൗണ്ട് ഹോൾഡറുടെ വിലാസം:

Thaiparambil,
S.L Puram PO,
Cherthala

==രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള ഏർപ്പാടുണ്ടോ? ==
Line 73 ⟶ 92:
*വ്യക്തിഗത താമസത്തിന്റെ ചെലവ് അവരവർ തന്നെ വഹിക്കേണ്ടതാണ്. ഡോർമെറ്ററി പോലുള്ള പൊതു താമസ സൗകര്യം മതിയാകുന്നവർക്ക് മുൻകൂട്ടി ആവശ്യപ്പെടുന്നതനുസരിച്ച് സൗജന്യ നിരക്കിൽ ഏർപ്പാടാക്കുന്നതാണ്.
*മുൻകൂട്ടി അറിയിക്കുന്നവർക്ക് സമീപഹോട്ടലുകളിൽ /വൈ.എം.സി.എ യിൽ മുറികൾ ബുക്ക് ചെയ്ത് തരാൻ സംഘാടകസമിതി സഹായിക്കാം.
*താമസം സംബന്ധിച്ച അന്വേഷണങ്ങൾക്കായി ????wikisangamolsavam@gmail.com എന്ന വിലാസത്തിൽ എഴുതുക.

==പ്രതിനിധികൾ ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതുണ്ടോ?==