"ആർച്ച് ഡീക്കൻ കോശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Archdeacon Koshy}}
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള സാഹിത്യകാരനും കൃസ്തീയ പുരോഹിതനുമായിരുന്നു '''ആർച്ച് ഡീക്കൻ കോശി''' (ജനനം:1825, മരണം: 1899). പത്തോളം മലയാള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ രണ്ടെണ്ണം വളരെ പ്രശസ്തമാണ്. ജോൺ ബുന്യന്റെ pilgrim's progress എന്ന കൃതിയുടെ പരിഭാഷയായ ''[[പരദേശി മോക്ഷയാത്ര]]'' എന്ന കൃതിയാണ് അവയിലൊന്ന്. 1845 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. [[പുല്ലേലിക്കുഞ്ചു]] എന്ന കൃതിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത കൃതി. മലയാളത്തിലെ ആദ്യ നോവൽ എന്ന് ചില പണ്ഡിതർ ഇതിനെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പണ്ഡിതന്മാർ വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, കോളിൻസ് മദാമ്മ രചിച്ച് അവരുടെ ഭർത്താവായ [[റിച്ചാർഡ് കോളിൻസ്]] 1877 ൽ പരിഭാഷപ്പെടുത്തിയ [[ഘാതകവധം|ഘാതകവധത്തേയോ]] [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]]" [[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.<ref>[http://books.google.co.in/books?id=sHklK65TKQ0C&pg=PA393&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CDsQ6AEwAw#v=onepage&q=Richard%20Collins%20malayalam&f=false ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും (1800-1910) ശിശിർകുമാർദാസ്]</ref>
ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും, 1800-1910, ശിശിർ കുമാർ ദാസ്]</ref>
 
മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നും കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് 1821 മുതൽ പ്രസിദ്ധീകൃതമായിരുന്നതുമായ ''[[ജ്ഞാനനിക്ഷേപം]]'', അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആർച്ച് ഡീക്കൻ കോശിയുടെ പത്രാധിപത്യത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. [[പുല്ലേലിക്കുഞ്ചു]] ആദ്യമായി പ്രസിദ്ധീകൃതമായത് ഈ പ്രസിദ്ധീകരണത്തിലായിരുന്നു. ജോൺ ബുന്യന്റെ 'holy war' എന്ന കൃതിയുടെ പരിഭാഷയായ ''[[തിരുപ്പോരാട്ടം]]'' എന്ന കൃതിയും അദ്ദേഹത്തിന്റേതായ പ്രസിദ്ധകൃതികളിലൊന്നാണ്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA69&lpg=PA69&dq=archdeacon+koshy&source=bl&ots=j27GCCCyPB&sig=VY4ntj707EFutHnAGiFjxt7dJ4Y&hl=en&sa=X&ei=Uyp0UvShMYOJrAfB9oFg&ved=0CEEQ6AEwAw#v=onepage&q=archdeacon%20koshy&f=false
"https://ml.wikipedia.org/wiki/ആർച്ച്_ഡീക്കൻ_കോശി" എന്ന താളിൽനിന്ന് ശേഖരിച്ചത്