"ഗദ്ദർ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 13:
| colours = [[Red]], [[Saffron]] and [[Green]]
}}
പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് '''ഗദ്ദർ പാർട്ടി'''. വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്ത്വംനേതൃത്വം നൽകിയത്. ഗദ്ദർപാർട്ടി സ്വന്ത ആശയപ്രചരണങ്ങൾക്കായിആശയപ്രചരണത്തിനായി “ഹിന്ദുസ്ഥാൻ ഗദ്ദർ’ എന്ന പത്രവും ഗദ്ദർപാർട്ടി നടത്തിയിരുന്നു. പത്രത്തിന് ഉർദ്ദുപതിപ്പും ഗുരുമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു.
==ചരിത്രം==
ഗദ്ദർ എന്ന പഞ്ചാബി/ഉറുദു വാക്കിന്റെ അർത്ഥം കലാപം/ലഹള എന്നാണ്. 1913-ൽ അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്‌കോയിലാണ് ഗദ്ദർ പാർട്ടി സ്ഥാപിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/ഗദ്ദർ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്