"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
== ഉറവിടങ്ങൾ ==
ഷേക്സ്പിയറിന്റെ തന്നെ [[ആന്റണി ആന്റ് ക്ലിയോപാട്ര]] എന്ന നാടകവുമായി മക്ബെത്ത് താരതമ്യപ്പെടുത്താറൂണ്ട്. ആന്റണി എന്ന കഥാപാത്രവും മക്ബെത്ത് എന്ന കഥാപാത്രവും പുതിയ ഒരു ലോകത്തെ തേടുന്നവരാണ്. എങ്കിലും ഇതിനാൽ അവർക്ക് അവരുടെ പഴയ ജീവിതം നഷ്ടമാകുന്നു. ർണ്ടുപേരുംരണ്ടുപേരും രാജസ്ഥാൻഅധികാരം നേടുന്നതിനായി പ്രയത്നിക്കുന്നു. ഈ പ്രയത്നത്തിൽ ഇവർക്കൊപ്പം ഓരോ എതിരാളികളും ഉണ്ട്. അന്റണിക്കത് ഒക്ടേവിയസ് ആണെങ്കിൽ മക്ബെത്തിനത് ബാങ്ക്വോ ആണ്. നാടകത്തിലൊരു അവസരത്തിൽ മക്ബെത്ത് തന്നെ ആന്റണിയുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അതുമാത്രമല്ല ശക്തകളും കൗശലക്കാരികളുമായ ഓരോ സ്ത്രീ കഥാപാത്രങ്ങലും ഈ നാടകങ്ങളിലുണ്ട്. മക്ബെത്തിൽ അത് ലേഡി മക്ബെത്താണെങ്കിൽ ആന്റണി ആന്റ് ക്ലിയോപാട്രയിൽ അത് ക്ലിയോപാട്രയാണ്.
 
ഹോളിൻഷെഡിന്റെ ചരിത്രക്ർ^തിയിൽ നിന്നുള്ള പല കഥകൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ഷേക്സ്പിയർ മക്ബെത്തിന്റെ കഥ ഉണ്ടാക്കിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/മാക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്