"പ്ലഗിൻ (കമ്പ്യൂട്ടർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==പ്ലഗിൻ ചരിത്രം==
1970 മുതൽ തന്നെ പ്ലഗിനുകൾ നിലവിലുണ്ടായിരുന്നു. [[യുനിവാക്|യുനിവാക് 90]] സീരിസിൽ പെട്ട [[മെയിൻഫ്രെയിം കമ്പ്യൂട്ടർ|മെയിൻ ഫ്രെയിം]] കംബ്യുടരുകളിൽ ഉപയോഗിച്ചിരുന്ന ഇ ഡി ടി ടെക്സ്റ്റ് എഡിറ്റർ [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറിൽ]] മറ്റൊരു [[സോഫ്റ്റ്‌വെയർ]] ഓടിക്കുന്നതിനു പറ്റുമായിരുന്നു. അതാണ്‌ ആദ്യത്തെ പ്ലഗിനുകൾ. 1987 ൽ പുറത്തിറങ്ങിയ [[മക്കിന്റോഷ്]]
സോഫ്റ്റ്‌വെയറുകൾ ആയ ഹൈപ്പർകാർഡിലും, ക്വാർക്ക് എക്സ്പ്രസ്സിലും പ്ലഗിനുകൾ ചേർത്ത് വിപുലീകരിക്കുവാൻ കഴിയുന്ന സാങ്കേതിക വിദ്യ ഉണ്ടായിരുന്നു.
1988 ൽ ഇറങ്ങിയ ഡിജിറ്റൽ ഡാർക്ക്‌ റൂം എന്നാ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാത്താവായ എഡ ബോംകെ ആണ് ഇത്തരം സോഫ്റ്റ്‌വെയറുകൾക്ക് പ്ലഗിൻ എന്ന പേര് നൽകിയത്.
 
==പ്ലഗിൻ ഉദാഹരണങ്ങൾ ==
=== ഫയർ ബ്രീത്ത്‌ പ്ലഗിൻ ===
"https://ml.wikipedia.org/wiki/പ്ലഗിൻ_(കമ്പ്യൂട്ടർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്