"ജെർമേനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഉപലോഹങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 43:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#cccc99 | color2=black }}
[[അണുസംഖ്യ]] 32 ആയ മൂലകമാണ് '''ജെർമേനിയം'''. '''Ge''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. തിളക്കവും കാഠിന്യവും വെള്ളികലർന്ന വെള്ള നിറമുള്ളതുമാണ് ഈ [[മെറ്റലോയ്ഡ്ഉപലോഹം]]. രാസസ്വഭാവങ്ങളിൽ [[ടിൻ|ടിന്നുമായും]] [[സിലിക്കൺ|സിലിക്കണുമായും]] സാദൃശ്യം പ്രകടിപ്പിക്കുന്നു. [[ട്രാൻസിസ്റ്റർ|ട്രാൻസിസ്റ്ററുകളിൽ]] ഉപയോഗിക്കുന്ന ഒരു പ്രധാന [[അർധ ചാലകം|അർധ ചാലകമാണിത്]]. [[ജർമനി|ജർമനിയുമായി]] ബന്ധപ്പെടുത്തിയാണ് ഇതിനെ ജെർമേനിയം എന്ന് നാമകരണം ചെയ്തിരിക്കുന്നത്{{തെളിവ്}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജെർമേനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്