"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111:
=== മത്സ്യങ്ങൾ ===
[[പ്രമാണം:Etmopterus perryi.JPG|thumb|right|അറിയപ്പെടുന്നവയിൽ വച്ച് ഏറ്റവും ചെറിയ സ്രാവ്, "കുള്ളൻ വിളക്ക് സ്രാവ്",എട്ടിഞ്ച് നീളം വരെ മാത്രം വളരുന്നു; മത്സ്യവർഗ്ഗത്തിൽപ്പെട്ട സ്രാവുകൾക്ക് തരുണാസ്ഥികളാണുള്ളത്]]
ജീവസന്ധാരണത്തിനാവശ്യമായ പ്രാണവായു ഗില്ലുകളുപയോഗിച്ച് ജലത്തിൽ നിന്നു വേർതിരിച്ചെടുത്ത് ആഗിരണം ചെയ്യുന്ന ജലജീവികളാണ് മത്സ്യങ്ങൾ. ഇവക്ക് നട്ടെല്ലും അതിനോടു ചേർന്ന് അസ്ഥികൂടവും താടിയോടുകൂടി വികസിച്ച വായും ചിലപ്പോൾ അതിൽ പല്ലുകളും ഉണ്ട്. കൊച്ചുമത്സ്യങ്ങൾ മുതൽ മത്തി, ചാള, നെന്മീൻ, വാള, വാൾമത്സ്യം, പതിനഞ്ച്ന്മീറ്ററോളം നീളം വക്കുന്ന ഓർ മത്സ്യം(Oar Fish), തുടങ്ങി വമ്പൻ വെള്ളസ്രാവും പുള്ളിസ്രാവും വരെ ഉൾപ്പെടുന്ന വലിയൊരു നിര മത്സ്യങ്ങൾ സമുദ്രജലത്തിൽ അധിവസിക്കുന്നു.
 
=== ഉരഗങ്ങൾ ===
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്