"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
:ശ്രദ്ധേയതയില്ല --[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 18:59, 17 ഒക്ടോബർ 2013 (UTC)
::വിശദമാക്കാമോ ? --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 19:02, 17 ഒക്ടോബർ 2013 (UTC)
:::. ലേഖനത്തിൽ ഏകദേശം മുഴുവനായും കാണുന്നത് പരിശോധനായോഗ്യതയില്ലാത്ത വിവരങ്ങളാണ്.അവലംബങ്ങളേയില്ല, പുറത്തേയ്ക്കുള്ള കണ്ണികൾ മാത്രമാണുള്ളത്. കാന്തപുരം സൈറ്റ് സ്രോതസ്സ് സ്വതന്ത്രമായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത് കാരന്തൂരികളുടെ സ്വന്തം സൈറ്റാണ്. ഈ അവലംബം ശ്രദ്ധേയത കണക്കാക്കുവാനായി ഉപയോഗിക്കാവുന്നതല്ല എന്ന് അഭിപ്രായപ്പെടുന്നു. ശ്രദ്ധേയത തെളിയിക്കാനായിട്ടില്ല എന്ന് മനസ്സിലാക്കുന്നു.--[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 19:44, 17 ഒക്ടോബർ 2013 (UTC)
2,756

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847152" എന്ന താളിൽനിന്ന് ശേഖരിച്ചത്