"കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് കുരിശ് വന്ന വഴി എന്ന താൾ കുരിശ് എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പി...
No edit summary
വരി 38:
 
കുരിശ്‌ ആദരവുള്ള വസ്‌തുവായി കരുതുന്നതും ശരീരത്തിലണിയുന്നതും വീടുകളിലും ആരാധനാലയങ്ങളിലും ചാർത്തുന്നതും ഒരുതരം വിഗ്രഹാരാധനയുടെ ഭാഗമാണെന്ന്‌ ക്രൈസ്‌തവ പക്ഷം തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌. വണക്കവും ആരാധനയുമെല്ലാം ഏകനായ സത്യദൈവത്തിന്‌ മാത്രമേ സമർപ്പിക്കാവൂ എന്ന വേദഗ്രന്ഥങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്ന ബൈബിൾ, ഏകദൈവാരാധനയിൽ നിന്ന്‌ മനുഷ്യനെ വ്യതിചലിപ്പിക്കുന്ന വിഗ്രഹ-വസ്‌തു ആരാധനയിലേക്കു വഴിതെളിക്കുന്ന യാതൊരു സമീപനവുമായും പൊരുത്തപ്പെടുകയില്ല തന്നെ.
 
== ചിത്രശാല ==
<gallery>
File:Cross_-_കുരിശ്.JPG|പൊൻകുരിശും വെള്ളികുരിശും
</gallery>
"https://ml.wikipedia.org/wiki/കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്