"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 200:
 
==മനുഷ്യരും സമുദ്രവും==
ചരിത്രാതീതകാലം മുതലേ മനുഷ്യർ തങ്ങളുടെ ജീവിതാവശ്യങ്ങൾക്കായി സമുദ്രങ്ങളെ ആശ്രയിച്ചുപോന്നു. അവയിൽ പ്രധാനമായത് ഭക്ഷണം തന്നെ ആണ്. ഇന്നും മനുഷ്യർക്കാവശ്യമായ പ്രോട്ടിന്റെ വലിയൊരു പങ്ക് സമുദ്രജന്യമായ ഭക്ഷണങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. കടലിലെ വിവിധതരം മത്സ്യങ്ങളും സസ്തനികളുമൊക്കെ മനുഷ്യരുടെ ഭക്ഷ്യശൃംഖലയിലുണ്ട്. സംസ്കൃതികളുടെ വികാസത്തോടെ യാത്രകൾക്കായി കടൽ ഉപയോഗപ്പെടുത്തിപ്പോന്നു. ആദ്യകാലത്ത് കരയോടു ചേർന്നാണ് ചെറിയ കപ്പലുകളും മറ്റുമുണ്ടാക്കി യാത്ര ചെയ്തിരുന്നതെങ്കിൽ പിൽക്കാലത്ത് വൻകടലുകളൊക്കെ താണ്ടിപ്പോകാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ അടുത്ത കാലത്ത് പ്രത്യേകം ഉപകരണങ്ങളുടെ സഹായത്തോടെ കടലിന്റെ അഗാധതകൾ നിരീക്ഷിക്കാനും മനുഷ്യർക്കായിട്ടുണ്ട്.
ചരിത്രാതീതകാലം മുതലേ മനുഷ്യർ തങ്ങളുടെ ജീവിതാവശ്യങ്ങൾക്കായി സമുദ്രങ്ങളെ ആശ്രയിച്ചുപോന്നു.
 
===ഊർജ്ജരംഗം===
കടൽത്തിരകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കനുള്ള സംവിധാനങ്ങൾ ആഗോളവ്യാപകമായി ഇന്ന് നിലവിൽ വന്നിട്ടുണ്ട്. കടൽപ്പരപ്പിൽ ധാരാളം ലഭ്യമായ കാറ്റിന്റെ ശക്തി ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാടങ്ങൾ സമുദ്രത്തിൽ ധാരാളം സ്ഥാപിച്ചുവരുന്നു. കടലിന്റെ അടിത്തട്ടുകളിൽ പലയിടത്തും ഭീമമായ എണ്ണനിക്ഷേപം കണ്ടെത്തുകയും അതൊക്കെ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെട്ടുവരികയും ചെയ്യുന്നുണ്ട്.
 
== ലോകസമുദ്ര ദിനം ==
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്