"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 199:
ധ്രു:വപ്രദേശങ്ങളിൽ കരയെ അവലംബമാക്കി വളർന്നു പൊങ്ങുന്ന ഹിമപർവതങ്ങളുടെ സമുദ്രത്തിനോടു ചേർന്നുള്ള കൂറ്റൻ ഭാഗങ്ങൾ അടർന്നുമാറിയാണ് ഹിമാനികൾ ഉണ്ടാകുന്നത്. കരയിലെ ഹിമപർവതങ്ങൾ രൂപംകൊള്ളുന്നത് നൂറ്റാണ്ടുകൾകൊണ്ടോ ശതസഹസ്രം വർഷങ്ങൾകൊണ്ടോ ആകാം. കടലിലേക്കു തൂങ്ങിക്കിടന്നു വളരുന്ന ഇവയുടെ ഭാഗങ്ങൾ കടലിലെ ചലനങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ കൊണ്ട് അടർന്നുമാറുന്നു. സാധാരണയായി കടൽനിരപ്പിൽ നിന്ന് 75 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഇവക്ക് നൂറുകണക്കിന് കിലോമീറ്റർ നീളവും വീതിയും ഉണ്ടാകാം. .വടക്ക് ഗ്രീൻലാൻഡും തെക്ക് അന്റാർട്ടിക്കയുമാണ് ഹിമാനികളുടേ പ്രഭവകേന്ദ്രങ്ങൾ. അടർന്നുമാറിയശേഷം ഒഴുകിനടക്കാൻ തുടങ്ങുന്ന ഇവ കപ്പൽ ഗതാഗതത്തിന് കടുത്തഭീഷണി ഉയർത്തുന്നു. പ്രസിദ്ധമായ ടൈറ്റനിക് ദുരന്തം ആ കപ്പൽ ഒരു ഹിമാനിയിലിടിച്ചാണ് ഉണ്ടായത്.<ref>http://www.hindu.com/thehindu/seta/2002/06/06/stories/2002060600190300.htm </ref>
 
==മനുഷ്യരും സമുദ്രങ്ങളുംസമുദ്രവും==
ചരിത്രാതീതകാലം മുതലേ മനുഷ്യർക്ക് സമുദ്രവുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്.
 
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്