"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q202943 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{unreferenced}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox scientist
| name = ബ്രഹ്മഗുപ്തൻ
| image = Brahmagupta.jpg
| caption =
| birth_date = 598
| death_date = 670
| residence =
| fields = [[Mathematics]], [[Astronomy]]
| known_for = [[Zero]]
}}
പൊതുവർഷം [[ആറാം നൂറ്റാണ്ട്|ആറാം നൂറ്റാണ്ടിൽ]] ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ഗണിതജ്ഞനാണ് '''ബ്രഹ്മഗുപ്തൻ'''. [[പൂജ്യം|പൂജ്യമുപയോഗിച്ചുള്ള]] ക്രിയകൾക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയത് ഇദ്ദേഹമാണ്.{{അവലംബം}} [[ന്യൂമറിക്കൽ അനാലിസിസ്‌]] എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണെന്നു കരുതപ്പെടുന്നു. '''ഗണകചക്രചൂഢാമണി''' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. [[ചാപരാജവംശം|ചാപരാജവംശത്തിൽപ്പെട്ട]] വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ [[ജ്യോതിഷി|ജ്യോതിഷിയായിരുന്നു]] അദ്ദേഹം.
 
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്