"നുസ്റത്ത് ഫത്തേ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
പ്രശസ്ത ഖവാലി ഗായകനും ,സംഗീതജ്ഞനുമായസംഗീതജ്ഞനുമായിരുന്ന '''നുസ്രത്ത് ഫത്തേ അലിഖാൻ''' പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ ഫത്തേ അലിഖാന്റെ പുത്രനായി ജനിച്ചു (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997). സൂഫികളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ [[കവ്വാലി|കവ്വാലിക്ക്]] ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ നുസ്രത്ത് വലിയ പങ്കാണ് വഹിച്ചത്. <ref>{{cite web|url=http://worldmusic.nationalgeographic.com/view/page.basic/artist/content.artist/nusrat_fateh_ali_khan_28502 |title=Nusrat Fateh Ali Khan |publisher=Worldmusic.nationalgeographic.com |date=17 October 2002 |accessdate=2011-12-16}}</ref>
==ജീവിതരേഖ==
പിതാവായ ഫത്തേ അലിഖാനു തന്റെ മകൻ സംഗീതത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല. ഖവാലികവ്വാലി ഗായകരുടെ താഴ്ന്ന ജീവിതനിലവാരമായിരുന്നു അദ്ദേഹം കണ്ടകണ്ടെത്തിയ ഒരു കാരണം. പകരം നുസ്രത്ത് ഒരു ഭിഷഗ്വരൻ ആയിത്തീരുന്നതിലാണ് അദ്ദേഹം ശ്രദ്ധവച്ചത്.<ref>{{cite news|url=http://www.hindustantimes.com/News-Feed/music/Ustad-Nusrat-Fateh-Ali-Khan-A-tribute/Article1-733869.aspx |title=Ustad Nusrat Fateh Ali Khan: A tribute, Hindustan Times}}</ref>എന്നാൽ സംഗീതത്തോട് അദമ്യമായ അഭിവാഞ്ഛ പുലർത്തിയ നുസ്രത്ത് പിതാവിനോടൊപ്പം ആദ്യം [[തബല|തബലയിലും]], [[ഖയാൽ|ഖയാലിന്റെ]] ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിന്നുള്ള സംഗീതപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1964ൽ പിതാവിന്റെ മരണത്തോടെ പിതാവിന്റെ സഹോദരന്മാരായ മുബാറക് അലിഖാന്റേയും, സൽമത് അലിഖാന്റെയും കീഴിൽ നുസ്രത്ത് അലിഖാൻ പരിശീലനംസംഗീതപരിശീലനം തുടർന്നു.
1971ൽ കുടുംബാംഗങ്ങൾ അടങ്ങുന്ന ഖവ്വാലികവ്വാലി സംഗീത സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത നുസ്രത്ത് പാകിസ്താൻ റേഡിയോയിൽ ആണ് പ്രഥമമായി പരിപാടി അവതരിപ്പിച്ചത്. പരിപാടികൾക്കു വേണ്ടി നിരന്തരം യാത്ര ചെയ്തുവന്ന അലിഖാൻ 40ൽ ഏറെനാല്പതിലേറെ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.<ref>{{cite news|title=The stilled voice|url=http://www.hindu.com/fline/fl1418/14181230.htm|work=[[Frontline (magazine){{!}}Frontline]]|accessdate=2011-06-30|author=Amit Baruah|coauthors=R. Padmanabhan|date=6 September 1997}}</ref>
ഒട്ടേറെ ആൽബങ്ങൾ നുസ്രത്ത് അലിഖാന്റെ പേരിൽ പുറത്തിറങ്ങി. പീറ്റർ ഗബ്രിയേൽ, മൈക്കൽ ബ്രൂക്ക്, പേൾ ജാം ,എഡ്ഡി വെഡ്ഡർ എന്നീ സംഗീതജ്ഞരുമായുംപാശ്ചാത്യസംഗീതജ്ഞരുമായും അദ്ദേഹം സഹകരിച്ചിരുന്നു.<ref>{{cite web|url=http://www.allaboutjazz.com/php/article.php?id=28018 |title=Nusrat Fateh Ali Khan & Michael Brook: Mustt Mustt & Night Song |publisher=Allaboutjazz.com |date=5 January 2008 |accessdate=2011-12-16}}</ref>
 
[[ഗിന്നസ് പുസ്തകം|ഗിന്നസ് ലോകറിക്കാർഡ്]] ബുക്ക് പ്രകാരം 2001ൽ ഏറ്റവും കൂടുതൽ റെക്കാർഡ് ചെയ്യപ്പെട്ട ഖവ്വാലികവ്വാലി ഗായകൻ നുസ്രത്താണ്. 125 ആൽബങ്ങളാണ് അപ്രകാരം പുറത്തിറങ്ങിയത്.
 
==ബഹുമതികൾ ==
"https://ml.wikipedia.org/wiki/നുസ്റത്ത്_ഫത്തേ_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്