"ഗായത്രി അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
| website = http://www.gayatriasokan.info
}}
മലയാള ചലച്ചിത്രനടിയും ശ്രദ്ധേയയായ
വരി 19:
“[[സസ്നേഹം സുമിത്ര]]” എന്ന ചിത്രത്തിനു വേണ്ടി [[ഔസേപ്പച്ചൻ]] ഈണം നൽകിയ, ''എന്തേ നീ കണ്ണാ'' എന്ന ഗാനത്തിന് 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു. [[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]] എന്ന ചിത്രത്തിലെ ''കിനാവിലെ'' എന്ന ഗാനത്തിന് ഫെഫ്ക പുരസ്കാരം നേടി<ref>മെട്രോ മനോരമ, കൊച്ചി എഡിഷൻ, പേജ് 4</ref>.
==ഗായത്രി അഭിനയിച്ച ചിത്രങ്ങൾ==
*ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)
സംവിധാനം : സത്യൻ അന്തിക്കാട്
*ജലമർമ്മരം (1999)
സംവിധാനം : ടി കെ രാജീവ് കുമാർ
*ഉണ്ണിമായ (2000)
സംവിധാനം : എ കെ ജയൻ പൊതുവാൾ
*വിദേശി നായർ സ്വദേശി നായർ (2005)
സംവിധാനം : പോൾസൺ
*കളഭം (2006)
സംവിധാനം : പി അനിൽ
*അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി (2010)
സംവിധാനം : പപ്പൻ പയറ്റുവിള
== ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ ==
|