"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 24:
==ജീവിതരേഖ==
ഒഞ്ചിയത്തെ തൈപള്ളി കുങ്കുകുറുപ്പിന്റെയും മൊയാരം
==രാഷ്ട്രീയ ജീവിതം==
കേരളത്തിൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാവായി മാറി. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. കേരള കേസരി പത്രവും പ്രസും സ്ഥാപിച്ചു. കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിക്കുന്ന കെ.പി.സി.സി യോഗം ചേർന്നത് കേരളകേസരി ഓഫീസിലായിരുന്നു.<ref>{{cite news|last=ടി പി രാമകൃഷ്ണൻ|title=മൊയാരത്ത് എന്ന രക്തനക്ഷത്രം|url=http://www.deshabhimani.com/newscontent.php?id=298144|accessdate=15 മെയ് 2013|date=15 മെയ് 2013}}</ref> സാതന്ത്ര്യസമരപ്രസ്ഥാനത്തെ നയിച്ച മൊയാരമാണ് മലയാത്തിൽ ആദ്യം കോൺഗ്രസിന്റെ ചരിത്രം എഴുതിയത്. "എന്റെ ജീവിതം" എന്ന പേരിൽ ആത്മകഥയും "പെൺകിടാവിന്റെ തന്റേടം" എന്ന പേരിൽ നോവലുമെഴുതി. കമ്യൂണിസ്റ്റുകാരനായതോടെ അദ്ദേഹം കടുത്ത മർദനങ്ങൾക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസുകാർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ് 12നു കണ്ണൂർ സബ് ജയിലിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു.<ref>{{cite news|last=കെ.എം. മോഹൻദാസ്|title=തലമുറകൾക്കുള്ള പാഠപുസ്തകം|accessdate=12 മെയ് 2013|newspaper=ദേശാഭിമാനി|date=26 ആഗസ്റ്റ് 2012}}</ref>
|