"ഇനിയെങ്കിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Iniyenkilum}} ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Iniyenkilum}}
ജിയോ മൂവീസിന്റെ ബാനറിൽ [[എൻ.ജി. ജോൺ]] നിർമ്മിച്ച് [[ഐ.വി. ശശി]] സംവിധാനം ചെയ്ത [[മലയാളം|മലയാള]][[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ഇനിയെങ്കിലും'''. [[ടി. ദാമോദരൻ|ടി. ദാമോദരനാണ്]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1983ൽ പ്രദർശനത്തിനെത്തി ഈ ചിത്രം 1983ൽ പ്രദർശനത്തിനെത്തി.
 
[[രതീഷ്]], [[ലാലു അലക്സ്]], [[മോഹൻലാൽ]], [[മമ്മൂട്ടി]], [[ബാലൻ കെ. നായർ]], [[കുഞ്ഞാണ്ടി]], [[സി.ഐ. പോൾ]],[[ടി.ജി. രവി]], [[റാണി പദ്മിനി]], [[സീമ]], [[കോട്ടയം ശാന്ത]], [[ക്യാപ്റ്റൻ രാജു]], [[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]], [[അടൂർ ഭാസി]], [[ശങ്കരാടി]], [[ശ്രീനിവാസൻ]] തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.<ref>[http://malayalasangeetham.info/m.php?1924 ഈ നാടു് (1982) ]malayalasangeetham.info</ref><ref>[http://www.malayalachalachithram.com/movie.php?i=1335 ഈ നാടു് (1982)]www.malayalachalachithram.com</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇനിയെങ്കിലും" എന്ന താളിൽനിന്ന് ശേഖരിച്ചത്