"തടാകം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ [[ആരിഫ ഹസ്സൻ]] നിർമ്മിച്ച്, [[ഐ.വി. ശശി]] സംവിധാനം ചെയ്ത മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''തടാകം'''. 1982 ജനുവരി 1നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. [[രതീഷ്]], [[സീമ]], [[മമ്മൂട്ടി]], [[സുമലത]], [[ക്യാപ്റ്റൻ രാജു]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=1399 തടാകം - www.malayalachalachithram.com]</ref>
 
 
 
==അവലംബം==
<references/>
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/തടാകം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്