"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mahapuranas}}
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദീകതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണുരചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.
{{Cquote|സർഗഞ്ച പ്രതിസർഗച്ച<br />വംശോമന്വന്തരാമി ച<br />വംശോനുചരിതം ചൈവ<br />പുരാണം പഞ്ചലക്ഷണം |align=left}}(
[[വേദവ്യാസൻ|വേദവ്യാസനാണ്]] പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref>[http://www.mathrubhumi.com/books/article/childrens_world/2157/ ഭാഗവതത്തിന്റെ തുടക്കം] - മാതൃഭൂമി ബുക്ക്സ്</ref>
ഏറ്റവും പ്രചാരത്തിലുള്ള [[ഭാഗവതം|ഭാഗവതപുരാണമാണ്]]., 18 പുരാണങ്ങളിൽപതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.
 
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
"https://ml.wikipedia.org/wiki/പതിനെട്ടുപുരാണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്