"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 33:
}}
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ സന്യാസി മഠം''' (St. Catherine Monastery)[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ് ഉപദ്വീപ്|സീനായ്]] പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. <ref>Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032</ref> ഈ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സന്യാസി മഠം യുനെസ്കോയുടെ [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പട്ടികയിൽ]] ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിൽ ഒന്നാണിത്. [[ഈജിപ്ത്|ഈജിപ്തിലെ]]
ലോകത്തിലെ ഈറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന പെരുന്നാൾ [https://en.wikipedia.org/wiki/Feast_of_the_Transfiguration| മറുരൂപ പെരുന്നാൾ] ആണ് .
|