"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ സന്യാസിനി മഠം''' (St. Catherine Monastery)[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ്]] പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. <ref>Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032</ref> ഈ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സന്യാസിനി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിൽ ഒന്നാണിത്. [[ഈജിപ്ത്|ഈജിപ്തിലെ]] തന്നെ വിശുദ്ധ അന്റോണിയോ സന്യാസി മഠവുമായാണ് വിശുദ്ധ കാതറീൻ സന്യാസിനി മഠം'ഈ റെക്കോർഡ് പങ്കിടുന്നത്.
 
==ക്രിസ്തീയ പാരമ്പര്യം==
പാരമ്പര്യ പ്രകാരം കർത്താവിന്റെ സഹദാ ആയ കാതറിൻ ചക്രത്തിൽ മരികാത്തതിനാൽ ശിരഛേദം ചെയ്യപെട്ട വ്യക്തി ആണ്. തന്റെ തിരുശേഷിപ്പുകൾ മാലഖമാർ സീനായ് മലയിൽ കൊണ്ടേ വച്ച് എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം . മറുരൂപ പെരുന്നാൾ ആണ് ഇവിടുത്തെ പ്രധാന പെരുന്നാൾ . ഇത് ലോകത്തിലെ ഈറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്
 
അലക്സാണ്ട്രിയയിലെ [[വിശുദ്ധ കാതറീൻ|വിശുദ്ധ കാതറീനെ]] [[ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)|ബ്രേക്കിംഗ് വീൽ]] ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അദ്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ [[ശിരഛേദം]] ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. കാതറീന്റെ തിരുശേഷിപ്പുകൾ മാലഖമാർ സീനായ് മലയിൽ കൊണ്ടുവച്ചു എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം.<ref>[http://www.newadvent.org/cathen/03445a.htm St. Catherine of Alexandria - കാത്തലിക് എൻസൈക്ലോ പീഡിയ]
 
 
എഗേരിയയുടെ യാത്രാ വിവരനട്ടിൽ നിന്നും ആണ് ഇവിടുത്തെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം കിട്ടുന്നത് ഒന്നാം ജെസ്റ്റീനിയെന്റെ കാലത്ത് തന്റെ ആക്ജ്ഗ പ്രകാരം ഇത് നിർമിചൂ കുസ്റ്റന്ദീനൊസ് ചക്രവര്ത്തിയുടെ മാതാവായ ഹെലന്യുടെ നാമത്തിൽ കതതുന്ന മുല്പടര്പിന്റെ പള്ളി എന്ന നാമത്തിൽ ആദ്യ ദീവാലയം പണിതു .മൂഷ മുല്പടര്പ്പു കണ്ട ഇടം ആണിതെന്നാണ് വിശ്വാസം ആ മുല്പടര്പ്പു ഇപ്പോളും അവിടെ ഉണ്ട് .മുസ്ലീമുകല്ക്കും വിശുദ്ദമായ ഇവിടെ ഒരു മൊസ്ഖു ഉണ്ട് (ഉപയോഗ ശൂന്യമാണെന്നു മാത്രം ).ചുറ്റുമുള്ള പ്രദീഷങ്ങലിൽ നിന്നും ക്രിസ്ത്യാനികളെ പുരട്ടക്കിയപ്പോലും ച്ചുട്ടുമാതിലുകളുടെ സംരക്ഷനട്ടൽ ഈ മഠം ടാകര്ക്കപെട്ടില്ല കുരിശു യുദ്ധങ്ങളുടെ കാലത്തു ഈ മഠം വളരെ പ്രസിദ്ധി ആര്ഗിക്കുകയും ധാരാളം ആളുകള് ഇവിടേയ്ക്ക് വരികയും ചെയ്തു
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്