"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jose Arukatty (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1828883 നീക്കം ചെയ്യുന്നു
വരി 38:
 
 
സന്റെ കാതെരിനെ സന്യാസി മഠം എന്ന് അറിയപ്പെടുന്ന . ഉള്പെട്ടിട്ടുള്ള ഇവിടം വിനു ശേഷം മദ്യെ നിര്മിക്കപെട്ടു UNESCO report 60100 ha / Ref: 954 പ്രകാരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രവര്ടികുന്ന സന്യാസി മഠം ആണിത് ( ഈ റെക്കോർഡ്‌ ഈജിപ്ടിലെ തന്നെ വിശുദ്ദ അന്ടോനിയോ സന്യാസി മടവുമായി ഇവര പങ്കിടുന്നു )
 
പാരമ്പര്യ പ്രകാരം കര്ത്താവിന്റെ സഹദാ ആയ കാതറിൻ ചക്രത്തിൽ മരികാഞ്ഞതിനാൽ ശിരചെധം ചെയ്യപെട്ട വെക്തി ആണ് .തന്റെ തിരുശേഷിപ്പുകൾ മാലഹമാർ സീനായ് മലയില കൊണ്ടേ വച്ച് എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം .മറുരൂപ പെരുന്നാൾ ആണ് ഇവിടുത്തെ പ്രധാന പെരുന്നാൾ .ഇത് ലോകത്തിലെ ഈറ്റവും വലിയ ടീര്താദന കേന്ദ്രങ്ങളിൽ ഒന്നാണ്
 
എഗേരിയയുടെ യാത്രാ വിവരനട്ടിൽ നിന്നും ആണ് ഇവിടുത്തെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം കിട്ടുന്നത് ഒന്നാം ജെസ്റ്റീനിയെന്റെ കാലത്ത് തന്റെ ആക്ജ്ഗ പ്രകാരം ഇത് നിർമിചൂ കുസ്റ്റന്ദീനൊസ് ചക്രവര്ത്തിയുടെ മാതാവായ ഹെലന്യുടെ നാമത്തിൽ കതതുന്ന മുല്പടര്പിന്റെ പള്ളി എന്ന നാമത്തിൽ ആദ്യ ദീവാലയം പണിതു .മൂഷ മുല്പടര്പ്പു കണ്ട ഇടം ആണിതെന്നാണ് വിശ്വാസം ആ മുല്പടര്പ്പു ഇപ്പോളും അവിടെ ഉണ്ട് .മുസ്ലീമുകല്ക്കും വിശുദ്ദമായ ഇവിടെ ഒരു മൊസ്ഖു ഉണ്ട് (ഉപയോഗ ശൂന്യമാണെന്നു മാത്രം ).ചുറ്റുമുള്ള പ്രദീഷങ്ങലിൽ നിന്നും ക്രിസ്ത്യാനികളെ പുരട്ടക്കിയപ്പോലും ച്ചുട്ടുമാതിലുകളുടെ സംരക്ഷനട്ടൽ ഈ മഠം ടാകര്ക്കപെട്ടില്ല കുരിശു യുദ്ധങ്ങളുടെ കാലത്തു ഈ മഠം വളരെ പ്രസിദ്ധി ആര്ഗിക്കുകയും ധാരാളം ആളുകള് ഇവിടേയ്ക്ക് വരികയും ചെയ്തു
 
ധാരാളം ഐകോണുകളും കലാ രൂപങ്ങളും ഈ മാഡത്തിന്റെ പ്രറ്റ്യീകത ആണ് കിഴക്കാൻ ഓർത്തഡോൿസ്‌ പള്ളികളുടെ കൂട്ടതിൽ ഉള്പെടുന്ന ഇവര്ക്ക് കിഴക്കാൻ രീതിയിൽ ആണ് പ്രാവീണ്യം .ജെരുസലീമിലെ സഭയുമായി ഇവര്ക്കടുത്ത ബന്ധം ഉണ്ട്
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്