"പാപാഗ്നി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഈ പ്രദേശത്ത് വസിക്കുന്ന ചെഞ്ചു ആദിവാസികളുടെ നിരപരാധിയായ തലവനെ വധിച്ച ഒരു രാജാവ് തന്റെ പാപഫലമായ് [[കുഷ്ഠം|കുഷ്ഠബാധിതനായെന്നും]] അതിൽ നിന്ന് വിടുതൽ പ്രാപിക്കുന്നതിനായി തപസനുഷ്ഠിച്ചു. തപസിനുശേഷം നദിയില കുളിച്ചപ്പോൾ തന്റെ പാപങ്ങളെല്ലാം അത് ചാരമാക്കി മാറ്റിയെന്നും അക്കാരണംകൊണ്ടു പാപഗ്നി എന്ന പേര് നദിക്കു കിട്ടി എന്നുമാണ് ഐതീഹ്യം.
 
കർണാടകയിലെ കോളാർ ജില്ലയിലെ [[നന്ദി ഹിൽസ്|നന്ദി ഹിൽസ്ലാണ്]] പാപാഗ്നി നദിയുടെ ഉത്ഭവം. ആന്ധ്രയിലെ [[കടപ്പ]], അനന്തപൂർ, [[ചിറ്റൂർ]] ജില്ലയിലൂടെ പാപാഗ്നി നദി ഒഴുകുന്നു. കരിങ്കൽ, ചുവപ്പ് മണ്ണ് പ്രദേശങ്ങളിലൂടെയാണ് പാപാഗ്നി നദി കടന്നു പോകുന്നത്. ഇവിടങ്ങളിൽ മണ്ണൊലിപ്പ് ഒരു വലിയ പ്രശ്നമാണ്. വരൾച്ചബാധിത പ്രദേശമായിട്ടും നദീതീരത്തിൽ ഗോതമ്പ്, നെല്ല് എന്നിവ കൃഷിചെയ്യപ്പെടുന്നു. കലിമണ്ണ്, കറുപ്പ്, ചുവപ്പ് മണ്ണുകളുള്ള ഈ പ്രദേശത്തിന്റെ 15% വനപ്രദേശമാണ്. പാപാഗ്നി നദീതടത്തിനു 8,250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. റായൽസീമയിലെ 21 മണ്ഡലങ്ങൾ ഉൾപ്പടെ 30 മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആന്ധ്രയിലെ കമലാപുരത്ത് വച്ച് [[പെണ്ണാർ നദിയുമായിനദി]]യുമായി പാപാഗ്നി സംഗമിക്കുന്നു.
"https://ml.wikipedia.org/wiki/പാപാഗ്നി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്