"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
|അപരനാമം=
|ജനനം={{Birth date|1929|1|15}}
|ജനനസ്ഥലം=[[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാന്റഅറ്റ്ലാന്റ]], [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ]]
|മരണം={{Death date and age|1968|4|4|1929|1|15}}
|മരണസ്ഥലം=[[മെംഫിസ്]] , [[ടെന്നസി]]
വരി 13:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് '''മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ''' ([[1929]] [[ജനുവരി 15]],- [[19291968]] - [[ഏപ്രിൽ 4]], [[1968]]). [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെയുള്ള]] സമരം അദ്ദേഹത്തിനു 1964-ലെ1964ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിക്കൊടുത്തു -. [[നോബൽ സമ്മാനം]] ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കിംഗ്. 1955-1965-ലെ1956ലെ [[മോണ്ട്ഗോമറി]] ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963-ൽ1963ൽ അദ്ദേഹം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ങ്ടണിലേക്ക്]] നടത്തിയ മാർച്ചിലെ '[[എനിക്കൊരു സ്വപ്നമുണ്ട്]]' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്<ref>http://americanrhetoric.com/top100speechesall.html</ref>. 1968 ഏപ്രിൽ 4, 1968-നു4നു [[ടെന്നസി]] സംസ്ഥാനത്തിലെ [[മെംഫിസ്]] നഗരത്തിലെ ലൊറേൻ മോട്ടലിൽ [[ജയിംസ് ഏൾ റേ]] എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു.
 
== ആദ്യകാല ജീവിതം ==
വരി 19:
=== ജനനം ===
 
റവറന്റ് മാർട്ടിൻ ലൂതർ കിംഗ് സീനിയർ, അൽബെർട്ട വില്ല്യംസ് കിംഗ് എന്നിവരുടെ പുത്രനായി 1929 [[ജനുവരി 15]]നു [[അറ്റ്ലാന്റാ നഗരം|അറ്റ്ലാന്റയിലാണ്]] ജനിച്ചത്. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്. -1935ൽ 1935-ൽ മൈക്കെൽമൈക്കൽ കിംഗ് സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂതറിനോടുള്ളലൂഥറിനോടുള്ള]] ബഹുമാനാർഥം, തന്റെ പേര് മാർട്ടിൻ ലൂതർലൂഥർ കിംഗ് സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർലൂഥർ കിംഗ് ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക് വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ് ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.
 
== വിദ്യാഭ്യാസം ==
15-ആം15ആം വയസ്സിൽ മോർഹൊസ് കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, 1948-ൽ1948ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, [[പെൻസിൽവാനിയ]] സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും, 1951-ൽ1951ൽ ബാച്ചിലർ ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. [[ബോസ്റ്റൺ യൂണിവേർസിറ്റി|ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും]] 1955-ൽ1955ൽ സിസ്റ്റമിക്തിയോളജിയിൽ ഡോക്റ്ററേറ്റ് നേടി. 1953-ൽ1953ൽ തന്റെ 24-ആമത്തെഇരുപത്തി നാലാമത്തെ വയസ്സിൽ അദ്ദേഹം [[അലബാമ]] സംസ്ഥാനത്തിലെ [[മോണ്ട്ഗോമറി|മോണ്ട്ഗോമറിയിലെ]] ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.
 
== പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968 ==
വരി 37:
<references/>
==പുറം കണ്ണികൾ==
*[http://www.mathrubhumi.com/paramparyam/story.php?id=386700 എനിക്കൊരു സ്വപ്‌നമുണ്ട്‌ സ്വപ്നമുണ്ട്]
{{ഫലകം:Nobel Peace Prize}}
{{Bio-stub}}
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്