"മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|website=
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി |ചാലക്കുടിക്കും]] [[കൊരട്ടി| കൊരട്ടിക്കും]] ഇടയിൽ ദേശീയ പാത 544 (ദേശീയ പാത[[ദേശീയപാത 47) ]]-ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഒരു പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത് | മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്ത് ആണ്സ്ഥലത്താണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തുപുരാവസ്തുവകുപ്പിന്റെ വകുപ്പിന്റെ സംരക്ഷണയിൽ ആണ്സംരക്ഷണത്തിലാണ്.കൃസ്തീയ തീർത്ഥാടന കേന്ദ്രവുംക്രിസ്തീയതീർത്ഥാടനകേന്ദ്രവും [[ അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ [[അമ്പഴക്കാട് പള്ളി|അമ്പഴക്കാട് പള്ളിയിലേക്കുള്ള]] കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ [[ഡിവൈൻ ധ്യാനകേന്ദ്രം]] സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കൻ കേരളത്തിലേക്ക്തെക്കുഭാഗത്തുനിന്ന് വരുന്നവർക്ക് [[അതിരപ്പിള്ളി |അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും]] [[ഏഴാറ്റുമുഖം |ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും]] ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയദേശീയപാത പാത47-ൽ 544 ൽനിന്ന് നിന്നാരംഭിക്കുന്നുമുരിങ്ങൂരിൽവച്ചാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.
 
അടുത്തുള്ള മറ്റൊരു റെയിൽ‌വേ സ്റ്റേഷനുൻസ്റ്റേഷൻ [[ചാലക്കുടി]] റെയിൽ മാർഗ്ഗം 2.5 കി.മീ- റോഡ് മാർഗ്ഗം 5 കി.മി
 
ഏറ്റവും അടുത്ത വിമാനത്താവളം [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] (നെടുമ്പാശ്ശേരി വിമാനത്താവളം) - 18 കി.മി
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1827709" എന്ന താളിൽനിന്ന് ശേഖരിച്ചത്